ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച്, ബാലു വര്‍ഗീസിനെയും ഇന്ദ്രന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’…
Category: Movie Updates
യുവ സംവിധായകനെ തട്ടിക്കൊണ്ട്‌പോയി മര്‍ദ്ദിച്ചതായി പരാതി
യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.…
സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതം സിനിമയാകുന്നു, നായകന്‍ അക്ഷയ് കുമാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ ജീവിതവും സിനിമയാവുന്നു. അക്ഷയ് കുമാറായിരിക്കും അജിത് ഡോവലിന്റെ വേഷം ചെയ്യുക എന്നാണ്…
‘അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ’..യുവ കഥാകൃത്തിന്റെ പോസ്റ്റ് വൈറല്‍
സംസ്ഥാന അവാര്‍ഡും ദേശീയ ശ്രദ്ധയും നേടിയ ഇന്ദ്രന്‍സിന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ചുള്ള യുവാവിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാകുന്നു. ഇന്ദ്രന്‍സിനെക്കുറിച്ച് അനുഗ്രഹീതന്‍…
‘ഇതു പോലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ചങ്കൂറ്റം വേണം’- അമല പോള്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ പ്രശംസിച്ച് നടി അമല പോള്‍. ‘എറെ ആരോഗ്യകരവും…
സംയുക്ത ഇനി വില്ലത്തി
ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് നടന്നുകയറിയ നായികയാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത സംയുക്ത ദുല്‍ഖറിന്റെ…
പ്രേക്ഷകരാണെല്ലാം..സ്വന്തം സിനിമയുടെ ട്രെയിലര്‍ നിലത്തിരുന്ന് കാണുന്ന ഇന്ദ്രന്‍സ്- വീഡിയോ
‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയിലര്‍ ലോഞ്ചിനിടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. താന്‍ സ്‌റ്റേജില്‍ നിന്നാല്‍ ട്രെയിലര്‍ കാണാന്‍ കാഴ്ച്ചക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതി…
ഏറ്റവും ഉയരം കുറഞ്ഞ സിനിമ നിര്‍മാതാവ്, റെക്കോര്‍ഡുമായി ഗിന്നസ് പക്രു
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമ നിര്‍മാതാവ് എന്ന റെക്കോര്‍ഡ് നേടി ഗിന്നസ് പക്രു. ഫാന്‍സി ഡ്രസ്സ് എന്ന ഏറ്റവും പുതിയ…
‘കോമാളി’യുടെ ട്രെയിലറിനെതിരെ രജനീകാന്ത് ആരാധകരുടെ പ്രതിഷേധം
ജയം രവിയുടെ ഏറ്റവും പുതിയ ചിത്രം കോമാളിയുടെ ട്രെയിലറിനെതിരെ രജനീകാന്ത് ആരാധകരുടെ പ്രതിഷേധം. രജനികാന്തിനെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രെയിലറിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്.…
അര്‍ബാസ് ഖാനൊപ്പം പാട്ട് പാടി ആഘോഷിച്ച് മോഹന്‍ലാല്‍
മോഹന്‍ലാലിനൊപ്പം ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ച് സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലൂടെ…