ഐഎഫ്എഫ്‌കെയുടെ രണ്ടാം ദിവസമായ ഇന്ന് 63 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. നാല് മലയാള ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും. ടര്‍ക്കിഷ് നടിയും സംവിധായകയുമായ…
Category: MAIN STORY
സേതുലക്ഷ്മിയുടെ മകന് പുതുജീവനുമായ് നടി പൊന്നമ്മയും…
ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ മകന്റെ ജീവനുവേണ്ടി അപേക്ഷിച്ചുകൊണ്ട് നടി സേതുലക്ഷ്മി സമുഹമാധ്യമങ്ങളില്‍ എത്തിയത് പ്രേക്ഷകരുടെ മനസ്സലിയിച്ചിരുന്നു. എന്നാല്‍ നമ്മള്‍ ജീവിതത്തില്‍ ഏറ്റവും…
അനന്തപുരി ആവേശത്തില്‍, കാഴ്ച്ചയുടെ ഉത്സവത്തിന് തുടക്കമായി
ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.ഏഴു ദിവസം നീളുന്ന മേളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിച്ചാണ് തുടക്കമിട്ടത്. സമഗ്ര സംഭാവനയ്ക്കുള്ള…
മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു : ഷാറൂഖ് ഖാന്‍
അവസരം കിട്ടിയാല്‍ മലയാള സിനിമയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഷാറൂഖ് ഖാന്‍.ചുരുങ്ങിയ ബജറ്റില്‍ കലാമേന്‍മയുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന മലയാളത്തോട് ഏറെ താല്‍പര്യമുണ്ട്.…
ഈ വര്‍ഷത്തെ മോസ്റ്റ് വ്യൂവ്ഡ് ട്രെയ്‌ലര്‍ സഞ്ജുവിന്റേത്…
ഇന്ത്യന്‍ സിനിമാ മാധ്യമ ലോകത്ത് ഒരു വര്‍ഷം കൂടി അവസാനിക്കാനിരിക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും ജനശ്രദ്ധ നേടിയ യൂട്യൂബ് വീഡിയോകളില്‍ സഞ്ജയ് ദത്തിന്റെ…
പാഷാണം ഷാജിയുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖം
കോമഡി പ്രോഗ്രാമിലെ പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരന്‍ ശ്രദ്ധിക്കപ്പെട്ടത്. പാഷാണം ഷാജി ആയതിന് ശേഷം…
നടനും നാടക സംവിധായകനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു
പ്രമുഖ നാടക സംവിധായകനും,സിനിമ സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍(68) അന്തരിച്ചു. കുറച്ച് നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. അരനൂറ്റാണ്ടിലേറെ കാലം…
‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ചൈനയില്‍ റിലീസിനൊരുങ്ങുന്നു
ബോളിവുഡ് ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ചൈനയില്‍ റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ 28നാണ് ചിത്രം ചൈനയിലെ തിയേറ്ററുകളിലെത്തുന്നത്. ആമിര്‍ഖാന്‍, അമിതാബ് ബച്ചന്‍, കത്രീന…
കേരളത്തിനൊരു കൈത്താങ്ങായി 23ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള…
ഇന്ത്യയിലെയും ലോകനിലവാരത്തിലെയും മലയാള ഭാഷയിലെയും ചലച്ചിത്രങ്ങള്‍ മാറ്റുരക്കുന്ന 23ാമത് കേരള അന്തര്‍ദേശീയ…
കെആര്‍ മോഹനന്റെ പേരില്‍ മികച്ച ഇന്ത്യന്‍ സംവിധായകന്പുരസ്‌കാരം
23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ എറ്റവും മികച്ച ഇന്ത്യന്‍ സംവിധായകന് അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെആര്‍ മോഹനന്റെ പേരില്‍…