മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ പുറത്തുവിട്ടു. എന്‍വൈ വിഎഫ്എക്‌സ്‌വാലാ എന്ന കമ്പനിയാണ് ഒടിയന്റെ വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഗ്രാഫിക്‌സിനായി…
Category: MAIN STORY
നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി
നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയാണ് വധു. ഇന്ന് പുലര്‍ച്ചെ ആറുമണിക്കായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍…
ലൂസിഫറിന്റെ പുറംകഥയുമായി എമ്പുരാനെ എന്ന ഗാനത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്..
‘ലൂസിഫര്‍’ എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകരെ ഏറ്റവും ആകാംക്ഷാഭരിതരായി സീറ്റുകളില്‍ പിടിച്ചിരുത്തിയതില്‍ ചിത്രത്തിലെ ഗാനങ്ങളുടെയും പശ്ചാത്തല സംഗീതങ്ങളുടെയും പങ്ക് ചെറുതല്ല.. ദീപക്…
മധുരരാജ പുലി മുരുകന്റെ എല്ലാ റെക്കോര്‍ഡുകളും പുഷ്പം പോലെ തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്….
തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയ നാള്‍ മുതല്‍ വിവാദങ്ങളെ കൂട്ടുപിടിച്ച് സിനിമാരംഗത്തേക്കെത്തിയ ആളാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോള്‍ തന്റെ പുതിയ കമന്റുമായി…
കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് ഹരിദ്വാറില്‍ പ്രാര്‍ത്ഥനയിലിരിക്കുന്ന വില്‍ സ്മിത്ത്, വൈറലായി ഫോട്ടോ
ലോകമെമ്പാടും ഒരുപോലെ ആരാധകരുള്ള ഹോളിവുഡ് താരമാണ് വില്‍ സ്മിത്ത്. കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചിരിക്കുന്ന വില്‍സ്മിത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.…
ഹോളിവുഡ് നടി നഡ്ജ റെജിന്‍ അന്തരിച്ചു
ബോളിവുഡ് നടി നഡ്ജ റെജിന്‍ (87) അന്തരിച്ചു. സെര്‍ബിയന്‍ നടിയായ നഡ്ജ വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്നാണ് മരണപ്പെട്ടത്. രണ്ട് ജെയിംസ് ബോണ്ട്…
ആട് തോമ ഒരു യഥാര്‍ത്ഥ കഥാപാത്രം.. അതിന് റൈറ്റ്‌സിന്റെ ആവശ്യമുണ്ടോ…? ‘സ്ഫടികം 2’ സംവിധായകന്‍ ബിജു മനസ്സ് തുറക്കുന്നു…
ആദ്യ ടീസര്‍ പുറത്തിറങ്ങിയ നിമിഷം തൊട്ടേ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഏറെ പഴിയേറ്റു വാങ്ങേണ്ടി വന്ന ചിത്രമാണ് സംവിധായകന്‍ ബിജു ജെ കട്ടക്കല്‍…
മലയാള സിനിമയിലെ ഏറ്റവും വേഗതയേറിയ 100 കോടി കളക്ഷന്‍.. ലൂസിഫര്‍ ചരിത്ര വിജയത്തിലേക്ക്..
മലയാള സിനിമയില്‍ ചരിത്ര വിജയം നേടിക്കൊണ്ട് പൃഥ്വി രാജ് സംവിധാനഅരങ്ങേറ്റമായ ‘ലൂസിഫര്‍’ മലയാളത്തിലെ ഏറ്റവും വേഗതയേറിയ 100 കോടി കളക്ഷന്‍ കൈവരിച്ച…