മോഹന്‍ലാല്‍ ഒടിയനായി മാറിയത് ഇങ്ങനെ…വീഡിയോ കാണാം..

മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ പുറത്തുവിട്ടു. എന്‍വൈ വിഎഫ്എക്‌സ്‌വാലാ എന്ന കമ്പനിയാണ് ഒടിയന്റെ വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഗ്രാഫിക്‌സിനായി വന്‍ തുകയാണ് ചെലവാക്കിയിരിക്കുന്നത്. മോഹന്‍ലാലിന് ഒടിയനായി മാറാന്‍ ധാരാളം സീനുകളില്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടുണ്ട് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

വീഡിയോ കാണാം..