വര്‍ക്ക് ഔട്ട് ചിത്രം പങ്കുവെച്ച് ടൊവിനോ തോസ്. പൃഥ്വിരാജിനൊപ്പം ജിംനേഷ്യത്തില്‍ നിന്നുള്ള ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. കാണെക്കാണെ എന്ന മനു അശോകന്‍…
Category: MAIN STORY
ഓണ്‍ലൈന്‍ റമ്മി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ്
ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ക്രിക്കറ്റ് താരം വിരാട് കോലി, സിനിമാ താരങ്ങളായ തമന്ന, അജു…
ഓസ്‌കറില്‍ മത്സരിക്കാന്‍ ‘സൂരറൈ പോട്ര്’
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‌കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി,…
മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ ജനുവരി 29ന് ആമസോണ് പ്രൈമില്‍ റിലീസ് ചെയ്യുന്നു. മാസ്റ്ററിന്റെ സ്ട്രീമിങ് അവകാശം നേരത്തെ ആമസോണിന് ലഭിച്ചിരുന്നു.…
നാഗ്പൂര്‍ ബെഞ്ചിന്റെ വിധിയില്‍ വലിയ നിരാശയുണ്ട്… ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഡബ്ല്യൂ സി സി
വസ്ത്രത്തിനു പുറത്തുകൂടി പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗികാതിക്രമമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി ഡബ്ല്യൂ സി സി . ഔദ്യോഗിക…
വൈകിയെത്തുന്ന ”പദ്മ” ഭൂഷണമോ?
പല പ്രശസ്തര്‍ക്കും മരണം വരെ കാത്തിരിക്കേണ്ടിയിരുന്നോ ‘ പദ്മ’ ബഹുമതി ചാര്‍ത്തിക്കൊടുക്കാന്‍ എന്ന് ചോദിക്കുകയാണ് സംഗീതനിരൂപകനും എഴുത്തുകാരനുമായ രവി മേനോന്‍.എസ് പി…
ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വില്‍സണ്‍
വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ പത്തൊമ്പതാം നൂറ്റാണ്ടിന്റെ നായക കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ പുറത്തിവിട്ടു. സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ…
‘അണ്ണാത്തെ’ ദീപാവലിക്ക്
ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസായി തിയറ്ററുകളില്‍ എത്തും. നവംബര്‍ 4ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ സണ്‍…
എസ്.പി.ബി.ക്ക് പദ്മവിഭൂഷണ്‍, കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷണ്‍; കൈതപ്രത്തിനും ബോംബെ ജയശ്രീക്കും പദ്മശ്രീ
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളിലൊന്നായ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.എസ്. ചിത്രയടക്കം ആറു മലയാളികള്‍ക്കാണ് ഇത്തവണ…
നരസിംഹത്തിന് 21 വയസ്സ്…പുതിയ പദ്ധതികളുമായി ആശിര്‍വാദും
ആശിര്‍വാദ് സിനിമാസിന്റെ നരസിംഹം റിലീസായിട്ട് ഇന്നേക്ക് 21 വര്‍ഷങ്ങള്‍ തികയുന്നു. ഈ ഘട്ടത്തില്‍ പുതിയ പദ്ധതികളുമായി ആശിര്‍വാദ് സിനിമാസ് സജീവമാവുകയാണ്. ആശിര്‍വാദ്…