മലയാള സിനിമയിലെ യുവ നടന്മാരുടെ നിരയില്‍ നിന്നും ഒരു പുതിയ മാസ്സ് നായകന്‍ കൂടിയെത്തുന്നതിന്റെ സൂചനയുമായാണ് നടന്‍ നീരജ് മാധവ് ഇന്ന്…
Category: MAIN STORY
മമ്മൂട്ടി ചിത്രം മാമാങ്കത്തിനെതിരായ ഹര്‍ജി തള്ളി
മമ്മൂട്ടിയെ നായകവേഷത്തിലെത്തുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ മുന്‍ സംവിധായകന്‍ സജീവ് പിള്ള നല്‍കിയ ഹര്‍ജി…
ഡോറ ഇനി ഹോളിവുഡില്‍-ട്രെയിലര്‍ കാണാം..
കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ പരമ്പരയാണ് ഡോറായും ബുജിയും. ഇപ്പോഴിതാ ഡോറയെ പ്രധാന കഥാപാത്രമാക്കി ഹോളിവുഡില്‍ സിനിമ ഒരുങ്ങുകയാണ്. ഡോറ ആന്‍ഡ് ദ്…
ലൂസിഫറില്‍ അതിഥിവേഷവുമായി സംവിധായകന്‍ പൃഥ്വിയും..
ലൂസിഫര്‍ എന്ന ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു ഒന്നാന്തരം സര്‍പ്പ്രൈസുമായാണ് അണിയറപ്പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനാനും നടനുമായ പൃഥ്വി രാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍…
പ്രശ്‌സത നിര്‍മ്മാതാവ് ഷെഫീര്‍ സേട്ട് അന്തരിച്ചു
പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷെഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ വെച്ചു…
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക; ‘ചപ്പാക്ക്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ‘ചപ്പാക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സിനിമയില്‍…
നിര്‍മ്മാല്യത്തിന്റെ ക്ലൈമാക്‌സ് മോഷ്ടിച്ചത്, അര്‍ജന്റീനയിലെ ഈന്തോലപ്പാട്ട് തന്റെ അച്ഛന്റേത്-ദീദി ദാമോദരന്‍
നിര്‍മാല്യത്തിലെ ക്ലൈമാക്‌സ് സീനിനും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിലെ ഗാനത്തിനുമെതിരെ കോപ്പിയടി ആരോപണവുമായി തിരക്കഥാകൃത്ത് ടി ദാമോദരന്റെ മകള്‍ ദീദി…
നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് രാധാ രവി, പിന്നാലെ വിമര്‍ശനവുമായി വിഘ്‌നേശ് ശിവന്‍
നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് തമിഴ് നടന്‍ രാധാ രവി. സ്ത്രീകള്‍ക്കെതിരായ വിവാദപരാമര്‍ശത്തില്‍ താരം മുന്‍പും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നയന്‍താരയുടെ വ്യക്തി…
ദേശീയ അവാര്‍ഡ് ; ചരിത്ര മൂഹൂര്‍ത്തനിമിഷം പുറത്തുവിട്ടു
ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒരു പഴയ പത്രവാര്‍ത്ത പങ്കുവെച്ച് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ. ഇന്ത്യന്‍ സിനിമയിലെ ചരിത്ര മുഹൂര്‍ത്ത…