കാലം മാറും പഴയ കാലം തിരികെ വരുക തന്നെ ചെയ്യും;കെ മധു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനം മറ്റൊരു അധ്യയനവര്‍ഷം ആരംഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷം എന്നപോലെ തന്നെ ഇക്കുറിയും ക്ലാസുകള്‍ ഡിജിറ്റലായാണ് നടക്കുന്നത്. ഈ ദിനത്തില്‍…

സത്യത്തില്‍ നാമെന്തെന്ന് ‘ആര്‍ക്കറിയാം’

തിയറ്ററുകളില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിലും ഒടിടി റിലീസ് നടത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ‘ആര്‍ക്കറിയാം’. ആമസോണ്‍ പ്രൈമും നീം സ്ട്രീനും…

ജഗമേ തന്തിരം ട്രെയിലര്‍ കാണാം

ധനുഷ് നായകനാകുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ധനുഷ് ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ്…

അനൂപ് മേനോൻ നായകനാകുന്ന ത്രില്ലർ ചിത്രം; 21 ഗ്രാംസ് മോഷൻ പോസ്റ്റർ

അനൂപ് മേനോന്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി,…

ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് മമ്മുട്ടി

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് മമ്മുട്ടി.ജാവയിലെ വിനയദാസന്‍ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ലുക്ക്മാനാണ്…

‘മിഷന്‍ സി’ വരുന്നു. ട്രെയിലര്‍ കാണാം

വിനോദ് ഗുരുവായൂരിന്റെ ‘മിഷന്‍ സി’ വരുന്നു. ട്രെയിലര്‍ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പേജിലൂടെയാണ് മിഷന്‍ സി യുടെ ട്രെയിലര്‍…

നിര്‍ബന്ധമായും കാണേണ്ട സിനിമ; ‘കള’യെ കുറിച്ച് മുരളി ഗോപി…

രോഹിത് വി എസ് സംവിധാനം ചെയ്ത കള യെ പ്രശംസിച്ച് മുരളി ഗോപി .സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ചിത്രത്തെ കുറിച്ച്…

‘പീസ്’ ടൈറ്റില്‍ പോസ്റ്ററുമായി മോഹൻലാൽ…

ജോജു ജോജി നായകനാകുന്ന പുതിയ ചിത്രം പീസിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ്…

ജോജു ജോര്‍ജിന്റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പം

ജോജു ജോര്‍ജിന്റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയുടെ ഭാവി ആയി മാറിയ നടനാണ്…

പരിഗണിച്ചതിന് നന്ദി…ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് കവി വൈരമുത്തു…

ഒഎന്‍വി സാഹിത്യ പുരസ്‌കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്‌കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു…