ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗിക്കുകയാണ്.ഷൂട്ടിങ് സമത്തുള്ള പല ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍…
Category: MAIN STORY
മികച്ച വസ്ത്രാലങ്കാരത്തിന് പുരസ്‌ക്കാര തിളക്കമുണ്ടെങ്കിലും അശോകന്റെ ജീവിതം ഇങ്ങനെയാണ്
2019 സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരാസ്‌ക്കാരം നേടിയ അശോകന്‍ ആലപ്പുഴുടെ ഇപ്പോഴെത്തെ ജീവിതം സിനിമാ കഥയെ വെല്ലുന്നതാണ്.കോവിഡ് കാലത്തെ…
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ,മികച്ച നടന്‍ സുരാജ്,മികച്ച നടി കനി കുസൃതി
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തു.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍,വികൃതി എന്നി ചിത്രങ്ങളിലെ പ്രകടനത്തിനാണ്അവാര്‍ഡ് ലഭിച്ചത്. മികച്ച…
ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് അറിയേണ്ടത്
താര സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് നിരവധി പ്രമുഖരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ…
താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പാര്‍വതി തിരുവോത്ത് രാജിവെച്ചു
താര സംഘടനയായ അമ്മയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ചു.അമ്മ സംഘടനയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബു സംഘടന തഴഞ്ഞ ഒരു വനിത…
സൗബിന് പിറന്നാളാശംസയുമായി ഡി.ക്യു…
സൗബിന് പിറന്നാളാശംസയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍സല്‍മാന്‍. താനും സൗബിനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം മനസ്സിലാകുന്ന വരികളാണ് ദുല്‍ഖര്‍ എഴുതിയിട്ടുള്ളത്. ‘എനിക്ക് എന്തിനും ആശ്രയിക്കാന്‍…
വി.കെ.പി കൈമാറുന്ന ഊര്‍ജത്തിനു മുന്നില്‍ തല താഴ്ത്തി പോവും
വി.കെ.പി എന്ന സംവിധായകനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് നടന്‍ ഹരീഷ് പേരടി. പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ… വി.കെ.പി സാറിനൊപ്പം ഒരു…
പ്രതി പൂവന്‍കോഴി അന്യഭാഷകളിലേക്ക്
മലയാളത്തില്‍ ഏറെ ശ്രദ്ധനേടിയ പ്രതി പൂവന്‍കോഴിക്ക് അന്യഭാഷ റീമേക്കുകള്‍ ഒരുങ്ങുന്നു. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനികളിലൊന്നായ ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് ആണ്…
നടന്‍ ടൊവിനോ ഐസിയുവില്‍ : ആന്തരിക രക്തസ്രാവം
നടന്‍ ടൊവിനോ തോമസിന് ഗുരുതര പരുക്ക്. കള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം സെറ്റില്‍ വെച്ച് സംഘടനരംഗങ്ങള്‍ക്കിടെ പരുക്കേല്‍ക്കുകയായിരുന്നു.…
സൈബര്‍ ആക്രമണത്തിനെതിരെ ഡബ്ല്യു സി സി… ‘റെഫ്യൂസ് ദ അബ്യൂസ്’
സൈബര്‍ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളര്‍ത്താനുള്ള ക്യാംപയിനുമായി ഡബ്ല്യു സി സി. ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിഷയവുമായി ചലച്ചിത്ര മേഖലയിലെ വനിതാകൂട്ടായ്മയെത്തിയത്. ‘സ്ത്രീ ശബ്ദങ്ങളെ…