24ാമത് ഐഎഫ്എഫ്‌കെയില്‍ നിന്നും ചോല പിന്‍വലിച്ചതിന് ശേഷം തിയറ്റര്‍ പ്രദര്‍ശനത്തിന് ചിത്രം എത്തുമോ എന്ന സംശയമായിരുന്നു പലര്‍ക്കും. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ…
Blog
ദീ ദി സോംഗ് കോപ്പിയടിച്ചോ?…ഒമര്‍ലുലുവിന്റെ കിടുക്കാച്ചി മറുപടി
ധമാക്ക എന്ന സിനിമയിലെ ദീദി ഗാനം കോപ്പിയടിച്ചു എന്ന ആരോപണത്തിന് കിടിലന്‍ മറുപടിയുമായി സംവിധാകന്‍ ഒമര്‍ ലുലു. പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക…
ഉലകനായകന് ആശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം
ഉലകനായകന്‍ 65ാം വയസ്സിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാലോകം അദ്ദേഹത്തെ ആശംസകള്‍ കൊണ്ട് മൂടുകയാണ്. അദ്ദേഹം പിന്നിട്ട ചലച്ചിത്ര മുഹൂര്‍ത്തങ്ങളും തങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും…
എ.എല്‍ വിജയ്ക്കും ഗൗതം മേനോനും നോട്ടീസ്, ജയലളിതയുടെ ബയോപിക്കിന് സ്റ്റേ..!!
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് സിനിമകള്‍ ഒരുക്കുന്ന സംവിധായകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ജയലളിതയുടെ ജീവിത കഥയായി ഒരുങ്ങുന്ന രണ്ട്…
‘അവന് പെണ്ണ് കിട്ടിയെടീ’..! ‘കെട്ട്യോളാണ് എന്റെ മാലാഖ’ പ്രൊമോ
ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന കെട്ട്യോളാണ് എന്റെ മാലാഖയുടെ പ്രൊമോ പുറത്തുവിട്ടു. പുതുമുഖം വീണാ നന്ദകുമാറാണ്…
ഐ.എഫ്.എഫ്.കെ ഡിസംബര്‍ ആറ് മുതല്‍ 13 വരെ; ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ 8 മുതല്‍
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധി…
ഈ ‘ബാബ്വേട്ടന്’ സീരിയസ്സും വഴങ്ങും
‘എന്താണ് ബാബ്വേട്ടാ’.. എന്ന ഒരൊറ്റ ഡയലോഗിലൂടെ ശ്രദ്ധേയനായ ഹാസ്യതാരമാണ് നിര്‍മ്മല്‍ പാലാഴി. മിമിക്രിയ്ക്ക് ആളാരവം കുറഞ്ഞുതുടങ്ങിയ കാലത്ത് ചാനലുകളിലെ കോമഡി റിയാലിറ്റി…
വിസ്മയിപ്പിക്കാന്‍ മുത്തോന്‍, ‘ഭായി രെ’ ഗാനം പുറത്ത്
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഭായി രെ’ എന്ന് തുടങ്ങുന്ന ഗാനം…
ഇത് മലയാളത്തിന്റെ സ്വന്തം പോപ് ഗാനം… തരംഗമായി ധമാക്കയിലെ ‘ദീദി റീമിക്‌സ്’..
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പോപ് സിങ്ങര്‍മാരിലൊന്നാണ് ഉഷ ഉതുപ്പ്. ഉഷ ഉതുപ്പ് പാടി ഏറെ പോപ്പുലറായ പോപ് ഗാനങ്ങളിലൊന്നാണ് ദീദി എന്ന…