തന്റെ ഓരോ വേഷങ്ങൾക്കും സ്വന്തമായ ഒരു മുഖമുദ്ര കൊടുക്കുകയെന്നതാണ് ദീപിക പടുക്കോൺ എന്ന ബോളിവുഡ് താരം എപ്പോഴും തന്റെ ചിത്രങ്ങളിലൂടെ പ്രകടമാക്കിയിട്ടുള്ളത്.…
Author: Celluloid Magazine
അഞ്ചാം പാതിരയിലെ നിഗൂഢതകള്
ആട്, അലമാര, ആന്മരിയ കലിപ്പിലാണ്, അര്ജന്റീന ഫാന്സ് കാട്ടൂര്കടവ് പോലുള്ള രസകരമായ ചിത്രങ്ങളൊരുക്കിയ സംവിധായകന്റെ വേറിട്ട നടത്തം എങ്ങനെയുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയായിരുന്നു അഞ്ചാം…
വിധി കഴിയുമ്പോള് വിചാരണ തുടങ്ങുന്നു…’മരട് 357′
വിവാദമായ മരട് ഫ്ളാറ്റിന്റെ വിഷയത്തെ ആസ്പദമാക്കി കണ്ണന് താമരക്കുളം ഒരുക്കുന്ന ‘മരട് 357’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തുവിട്ടു. ‘വിധി…
‘ബൗ ബൗ’, അനുഗ്രഹീതന് ആന്റണിയിലെ മനോഹരമായ ഗാനം കാണാം…
സണ്ണി വെയിന് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം അനുഗ്രഹീതന് ആന്റണിയിലെ ‘ബൗ ബൗ’ എന്ന ഗാനം പുറത്തുവിട്ടു. ടോപ് സിംഗര് ഫെയിം…
ഷൈലോക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
മെഗാസ്റ്റാര് മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഷൈലോക്ക് ജനുവരി 23 ന് തിയേറ്ററുകളിലെത്തും. മാസ് ആക്ഷന്…
‘അമ്മ’ എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും; ഷെയ്ന്
നടന് ഷെയ്ന് നിഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില് താരസംഘടനയായ ‘അമ്മ’യുമായുള്ള ചര്ച്ച പൂര്ത്തിയായി. ‘അമ്മ’ എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് ഷെയ്ന് വാക്കാല്…
ഗാനഗന്ധര്വ്വന് ഇന്ന് എണ്പതാം പിറന്നാള്
ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസിന് ഇന്ന് എണ്പതാം പിറന്നാള്. സംഗീതജ്ഞനായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്ട്ട് കൊച്ചിയില് 1940 ജനുവരി പത്തിനാണ്…
പ്രണയം പറഞ്ഞ് ഹലാല് ലവ് സ്റ്റോറി
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ഹലാല് ലവ് സ്റ്റോറിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തുവിട്ടു.…
‘ചപ്പാക്ക്’ സ്റ്റേ ചെയ്യണമെന്ന് ഹര്ജി, മതിയായ പരിഗണന നല്കിയില്ല
ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്വാളിന്റെ അതിജീവനത്തിന്റെ കഥപറയുന്ന പുതിയ ചിത്രം ചപ്പാക്കിന്റെ അണിയറ പ്രവര്ത്തകര്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ലക്ഷ്മിയുടെ അഭിഭാഷക അപര്ണ ഭട്ട്.…