‘മാര’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

മലയാളത്തിലെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ‘മാര’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തിന്…

‘റേഷന്‍ ഷോപ്പിലൂടെ സ്ത്രീധനമല്ല നല്‍കുന്നത്’: പരസ്യത്തിനെതിരെ കമല്‍ഹാസന്‍

പൊങ്കലിന് തമിഴ്‌നാട്ടിലെ 2.6 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യഭക്ഷ്യക്കിറ്റ് നല്‍കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പരസ്യപ്രചാരണത്തിനെതിരെ കമല്‍ഹാസന്‍ രംഗത്ത്. ഭരണകക്ഷി നടത്തുന്ന…

അനൂപ് മേനോൻ നിർമാണരംഗത്തേക്ക്

അഭിനേതാവും, തിരക്കഥാകൃത്തും ,സംവിധയകാനുമായ അനൂപ് മേനോന്‍ നിര്‍മാണരംഗത്തേക്ക്.’പത്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ നിര്‍മാതാവാകുന്നത്.മമ്മൂട്ടി,മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍…

‘നിങ്ങളുടെ ഒറ്റ യെസ് ചരിത്രമാകും’…’ട്രാഫിക്ക് ‘ന്റെ പത്താംപിറന്നാള്‍

ട്രാഫിക്ക് എന്ന സിനിമയുടെ പത്താം പിറന്നാളില്‍ സംവിധായകന്‍ രാജേഷ്പിള്ളയെ ഓര്‍മ്മിക്കുകയാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റായെത്തി സംവിധായകനായി മാറിയ മനു അശോകന്‍. ട്രാഫിക്ക് എന്ന…

യൂട്യൂബ് ഇളക്കിമറിച്ച്കെജിഎഫ് 2 ടീസര്‍…

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്റെ ടീസര്‍ പുറത്തുവിട്ടു.ജനുവരി 8ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസര്‍ ലീക്ക് ആയതോടെ…

‘ഒരു രാത്രിക്ക് എത്ര വേണം’ നടിയുടെ മറുപടി ഇങ്ങനെ

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച യുവാവിന് ചുട്ട മറുപടി നല്‍കി നടി നീലിമ റാണി. ‘ഒരു രാത്രിയ്ക്ക് എത്ര വേണം’, എന്നായിരുന്നു യുവാവിന്റെ…

തീയറ്ററിലെ 100% സീറ്റിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്നാടിനോട് കേന്ദ്രം

സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ചുളള ഉത്തരവ് പിന്‍വലിക്കണമെന്ന്…

ഒ.ടി.ടിയല്ല ‘വണ്‍’ ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘വണ്‍’ ഉടന്‍ തീയറ്റര്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വൈകാതെ റിലീസ്…

ദി പ്രീസ്റ്റിലേക്ക് ഒരു മിടുക്കി പെണ്‍കുട്ടിയെ വേണം

മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലേക്ക് എട്ട് വയസ്സിനും പതിമൂന്ന് വയസ്സിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ ഡബ്ബിംഗിനായി പരിഗണിക്കുന്നു. കൈദി എന്ന…

ഞങ്ങള്‍ വരികയാണ് …നീംസ്ട്രീമിലൂടെ

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന’ ദി ഗ്രേറ്റ് ഇന്ത്യന്‍…