കുറുപ്പിന്റെ പുതിയ ടീസര്‍ 26ന് എത്തും; മെയ് 28ന് ചിത്രം തീയറ്ററുകളിലേക്ക്

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പിന്റെ പുതിയ ടീസര്‍ മാര്‍ച്ച് 26ന് പുറത്തിറക്കും.ചിത്രം മെയ് 28ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മലയാളത്തിനു…

ദേശീയ തിളക്കം: നടി കങ്കണ, നടന്‍ ധനുഷ്, മനോജ് ബാജ് പേയി, ചിത്രം മരക്കാര്‍

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തിനാണ്. മണികര്‍ണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം.…

‘നായാട്ട്’ സര്‍വൈവല്‍ ത്രില്ലറോ?…ട്രെയ്‌ലര്‍ കാണാം

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആവുന്ന നായാട്ടിന്റെ ട്രെയിലെര്‍…

കടക്കല്‍ ചന്ദ്രന്‍ മാര്‍ച്ച്‌ 26ന് ചാര്‍ജ് എടുക്കും

മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന ‘വണ്‍’ എന്ന സിനിമയ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും. താരം തന്നെയാണ് റിലീസ് തിയതി അറിയിച്ചത്. ചിത്രത്തിന്റെ…

ഈ കാണുന്നതാണ് പൂരക്കാഴ്ച.. ‘മൈ ഡിയര്‍ മച്ചാന്‍സ്’ ട്രെയ്‌ലര്‍ എത്തി

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് നടനും സംവിധായകനും പ്രശസ്ത ക്യാമറാമാനുമായ പി സുകുമാര്‍ ക്യാമറ ചലിപ്പിച്ച‘മൈ ഡിയര്‍ മച്ചാന്‍സ്…

‘നിഴല്‍’ ഏപ്രില്‍ 4ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നിഴല്‍’. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ഏപ്രില്‍…

വ്യക്തികള്‍ക്കധിഷ്ഠിതമായി വോട്ട് ചെയ്യും: ടൊവിനോ തോമസ്

താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പ്രത്യേകമായി പിന്തുണക്കുന്നില്ലെന്ന് നടന്‍ ടൊവിനോ തോമസ്. കള എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ വരന്‍. ഏപ്രില്‍ 5 നാണ് വിവാഹമെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍…

U/A സര്‍ട്ടിഫിക്കറ്റുമായി രംഗ് ദേ മാര്‍ച്ച് 26ന്

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രംഗ് ദേയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു.ചിത്രത്തിന് U/A  സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.മാര്‍ച്ച് 26ന് രംഗ്…

‘മിന്നല്‍ മുരളി’ മോഷന്‍ പോസ്റ്റര്‍

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.മോഹന്‍ ലാലിന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.മിന്നല്‍…