പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഏറെകാലമായി ചികിത്സയിലായിരുന്നു. എം കൃഷ്ണന്‍…
Author: Celluloid Magazine
മാപ്പിളപ്പാട്ട് ഗായകന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ എം. കുഞ്ഞിമൂസ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. ഗായകന്‍ താജുദ്ദീന്‍…
ഇട്ടിമാണിക്കും കോപ്പിയോ.. ഇത് മെയ്ഡ് ഇന്‍ ചൈന..!
പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കി ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മോഹന്‍ ലാല്‍ നായകനായെത്തിയ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ചൈനീസ് പശ്ചാത്തലവുമായി ബന്ധപ്പെട്ട്…
റെക്‌സ് വിജയനൊരുക്കിയ വലിയ പെരുന്നാളിലെ ആദ്യ ഗാനം പുറത്ത്..
യുവ താരമായ ഷെയ്ന്‍ നിഗത്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. തമിഴ് സൂപ്പര്‍ താരം…
വിഘ്‌നേശ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി നയന്‍താര
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നെട്രികണ്‍'(മൂന്നാം കണ്ണ്) എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന…
ശക്തിമാനോട് മാപ്പ് ചോദിച്ച് ഒമര്‍ലുലു
ധമാക്ക എന്ന ചിത്രത്തില്‍ നടന്‍ മുകേഷിനെ ശക്തിമാനായി അവതരിപ്പിച്ച സംഭവത്തില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി ടെലിവിഷന്‍ സീരിയല്‍ ‘ശക്തിമാനി’ലെ നടനും…
ഫ്രീക്കനായി ജയറാം
നിറഞ്ഞ ചിരിയും അനായാസമായി വിരിയുന്ന ഹാസ്യഭാവങ്ങളുമായി മലയാളി മനസ്സുകളെ കീഴടക്കിയ നടനാണ് ജയറാം. എണ്‍പതുകളില്‍ കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ജയറാം…
‘എഡിറ്റ് ചെയ്ത് തന്നെ ജാഡക്കാരിയാക്കി’- അനശ്വര പറയുന്നു
‘ഉദാഹരണം സുജാത’ എന്ന ആദ്യചിത്രത്തിലൂടെത്തന്നെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അനശ്വര രാജന്‍. മഞ്ജു വാര്യരുടെ മകളുടെ വേഷമായിരുന്നു ആദ്യ ചിത്രത്തില്‍ അനശ്വരയ്ക്ക്.…
ഫ്‌ളക്‌സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി പിഷാരടിയുടെ ‘ഗാനഗന്ധര്‍വന്‍’
ചെന്നൈയില്‍ ഫ്‌ളക്‌സ് വീണ് യുവതി മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ രമേശ് പിഷാരടി തന്റെ പുതിയ ചിത്രമായ ഗാനഗന്ധര്‍വന്റെ…