നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍-പ്രിയ ദമ്പതികള്‍ക്ക് ഇസഹാക്ക് ജനിക്കുന്നത്. മകന്റെ മാമോദീസ ചടങ്ങുകള്‍ ആഘോഷമായി തന്നെയാണ് ഇരുവരും നടത്തിയത്. വന്‍…
Author: Celluloid Magazine
ഇന്ദ്രന്‍സിന്റെ വെയില്‍ മരങ്ങള്‍ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലേക്ക്
ഇന്ദ്രന്‍സ് കേന്ദകഥാപാത്രമായെത്തിയ ‘വെയില്‍ മരങ്ങള്‍’ ഓസ്‌ട്രേലിയയിലെ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിനായുള്ള മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡോ ബിജുവാണ് ചിത്രം സംവിധാനം ചെയ്തത്.…
മുണ്ടയ്ക്കൽ ശേഖരൻ ഇനി ഹോളിവുഡിലേക്ക്..
”വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ…!” മോഹൻ ലാൽ എന്ന പ്രേക്ഷകരുടെ പ്രിയ നടന്റെ ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ…
”വാനില്‍ ചന്ദ്രികാ..” ഹൃദയത്തില്‍ തൊട്ട് ലൂക്കയിലെ മനോഹര ഗാനം..
തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവിനോയും അഹാന കൃഷ്ണയും പ്രധാന വേഷങ്ങളിലെത്തിയ ലൂക്ക എന്ന ചിത്രം. വ്യത്യസ്ഥമായ അവതരണത്താലും നിറങ്ങളാലും പ്രേക്ഷകരുടെ മനം…
‘മതമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെങ്കില്‍,നിങ്ങള്‍ ഇവിടേക്ക് പറ്റിയ ആളല്ല’-വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ്
മതവിശ്വാസത്തിനു തടസ്സമാകുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം സൈറ വസീം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സൈറ വസീമിന്റെ ഈ തീരുമാനത്തെ…
‘ചേട്ടന്റെ കൂടെയുള്ളവരുടെ ഉടായിപ്പ് കണ്ട് മടുത്തു’: മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനില്‍ ഭിന്നത
മോഹന്‍ലാല്‍ ആരാധകരുടെ ഔദ്യോഗിക സംഘടനായ ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനില്‍ ഭിന്നത. ഇതേത്തുടര്‍ന്ന് ഏതാനും പേര്‍ സംഘടന…
സൈറ കാണിച്ചത് നന്ദികേട്- രൂക്ഷ വിമര്‍ശനവുമായി രവീണ ടണ്ടന്‍
മതവിശ്വാസത്തിനു തടസ്സമാകുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം സൈറ വസീം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സൈറയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപ്പേരാണ്…
‘സത്യത്തിനെന്നും ശരശയ്യ മാത്രം’..ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
താരസംഘടനയായ അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്ത് കൊണ്ട് നടന്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ജനറല്‍ ബോഡിക്ക് ശേഷം…