ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദന്‍ ഷൂട്ടിംഗ് ആരംഭിച്ചു. റിമ കല്ലിങ്കല്‍ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം…
Tag: tovino thomas
ടൊവിനോയും കീര്‍ത്തി സുരേഷും ‘വാശി’ ഫസ്റ്റ് ലുക്ക്
ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.നവാഗതനായ വിഷ്ണു ജി.രാഘവ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന് ‘വാശി’…
‘കാണെക്കാണെ’ ഫസ്റ്റ് ലുക്ക്
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന കാണെക്കാണെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഉയരെ എന്ന സിനിമക്ക്…
സിനിമ നിര്‍മ്മാണകമ്പനി പ്രഖ്യാപിച്ച് ടൊവിനോ തോമസ്
പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ടൊവിനോ തന്റെ സിനിമ നിര്‍മ്മാണകമ്പനിയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര് പുറത്തുവിട്ടത്.ടൊവീനോ തോമസ്…
കള ടീസര്‍…
ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം കളയുടെ ടീസര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.താരം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ…
ടൊവിനോ ചിത്രം”അന്വേഷിപ്പിന്‍ കണ്ടെത്തും” ഫസ്റ്റ് ലുക്ക്
ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം ”അന്വേഷിപ്പിന്‍ കണ്ടെത്തും” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.താരത്തിന്റെ ജന്മദിനത്തോടെനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മറ്റ്…
സന്നദ്ധ സേനയുടെ അംബാസിഡറായി ടൊവിനോ തോമസ്
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ അംബാസിഡറായി നടന്‍ ടൊവിനോ തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ടൊവിനോ അംബാസിഡറായ വിവരം…
അഹാന കൃഷ്ണയ്ക്ക് കോവിഡ്
നടി അഹാന കൃഷ്ണ കുമാറിന് കോവിഡ് 19. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക്…
‘കള’ ചിത്രീകരണം പൂര്‍ത്തിയായി
ടൊവിനോ തോമസ് നാകനായെത്തുന്ന ‘കള’യുടെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടൊവിനോയാണ് ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്നമാക്കിയപ്പോള്‍…
ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക്
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക് തിരിച്ചെത്തി. സംവിധായകന്‍ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും…