ഉയരെയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാണെക്കാണെ. ഉയരെ എന്ന തന്റെ ആദ്യസിനിമയില്‍ തന്നെ പ്രതിഭ തെളിയിച്ച മനു…
Tag: tovino thomas
‘കാണെകാണെ’ ട്രെയിലര്‍
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം’കാണെകാണെ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു.ഒരു മിനിട്ടും പത്ത് സെക്കന്റ് ഉളള ചിത്രത്തിന്റെ ട്രെയില്‍ ആകാംഷനിറയ്ക്കുന്ന കാഴ്ചകളിലൂടെയാണ്…
‘മിന്നല്‍ മുരളി’ നെറ്ഫ്‌ലിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തും
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ശകര്‍ക്ക് മുന്നില്‍.ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ്…
‘മിന്നല്‍ മുരളി’യുടെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സ് നേടിയത് റെക്കോര്‍ഡ് തുകയ്ക്ക്
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സിന്. ചിത്രത്തിന്റെ മോഷന്‍…
‘കള’ ആമസോണിലൂടെ എത്തുമെന്ന് ടൊവിനോ
ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തിയ ചിത്രം കള ഒടിടി റിലീസിനൊരുങ്ങുന്നു.ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തുന്നത്.ടൊവിനോ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്.…
ടൊവിനോ തോമസിന് കോവിഡ്
നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. രോ?ഗലക്ഷണങ്ങളൊന്നുമില്ലെന്നും നിലവില്‍ ഐസൊലേഷനില്‍ ആണെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. താരം കുറിച്ചതിങ്ങനെ…’ഞാന്‍ കോവിഡ്…
വ്യക്തികള്‍ക്കധിഷ്ഠിതമായി വോട്ട് ചെയ്യും: ടൊവിനോ തോമസ്
താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പ്രത്യേകമായി പിന്തുണക്കുന്നില്ലെന്ന് നടന്‍ ടൊവിനോ തോമസ്. കള എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…
‘മിന്നല്‍ മുരളി’ മോഷന്‍ പോസ്റ്റര്‍
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.മോഹന്‍ ലാലിന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.മിന്നല്‍…
‘കള’ റിലീസ് തീയതി പ്രഖ്യാപിച്ചു
ടൊവിനോ തോമസ് നായകനായ ‘കളയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.മാര്‍ച്ച് 25 നാണ് ചിത്രത്തിന്റെ റിലീസ് അറിയിച്ചിരിക്കുന്നത്.കളയുടെ സംവിധായകനായ രോഹിത് വി എസ്…
‘കള’ വരുന്നു
ടൊവിനോ തോമസ് നായകനായ ‘കള എന്ന ചിത്രത്തിന് സെന്‍സര്‍ ബോഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ചിത്രം മാര്‍ച്ചിലാണ് റിലീസിനെത്തുക.ടൊവിനോ തന്നെയാണ് ഈ വിവരം…