സൂര്യ കേന്ദ്ര കഥാപാത്രമായ ജയ് ഭീമിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി.അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യ…
Tag: suriya
ഇത് നീതിയ്ക്ക് വേണ്ടിയുള്ള ശബ്ദം
ത.സെ ഗണവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ജയ് ഭിം റിലീസായിരിക്കുന്നു. ആമസോണ്‍ െ്രെപമിലൂടെയാണ് ചിത്രം റിലീസായിരിക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂറുള്ള ചിത്രം…
ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി സൂര്യ…
കൊവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തി തന്റെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി നടന് സൂര്യ.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലികള്‍…
‘സൂര്യ 40’ ചിത്രീകരണം ആരംഭിച്ചു
സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സൂര്യ 40 എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. സൂര്യ തന്നെയാണ് ചിത്രം തുടങ്ങിയതായി അറിയിച്ചത്.…
സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളുമായി സൂര്യ ചിത്രം’ സൂരറൈ പൊട്രു’
സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളുമായി സൂര്യ ചിത്രം ‘സൂരറൈ പൊട്രു’. ഇന്നലെ രാത്രിയാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്തത്. സിനിമ…
സൂര്യയുടെ ‘സൂരറൈ പൊട്രു’ റിലീസ് മാറ്റി
സൂര്യ,അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ‘സൂരറൈ പൊട്രു’ ചിത്രത്തിന്റെ റിലീസ് മാറ്റി.ഈ മാസം 30ന്…
സൂര്യ നായകനായ ‘സൂരരൈ പോട്ര്’ ഒടിടി റിലീസിന് ഒരുങ്ങുന്നു
സൂര്യ നായകനായെത്തുന്ന ചിത്രം ‘സൂരരൈ പോട്ര്’ ആമസോണ്‍ പ്രൈം വഴി റിലീസിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ഇരുതി…
നായിക ജ്യോതിക, നിര്‍മ്മാണം സൂര്യ, ഗായിക സഹോദരി ബൃന്ദ
ജ്യോതികയെ നായികയാക്കി സൂര്യ നിര്‍മ്മിക്കുന്ന ‘പൊന്‍ മകള്‍ വന്താല്‍’ എന്ന ചിത്രത്തില്‍ സൂര്യയുടെ സഹോദരി ബൃന്ദ പാടിയ ഗാനം പുറത്തുവിട്ടു. ബൃന്ദ…