ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഉടന്‍ മാര്‍ഗരേഖ പുറത്തിറക്കും. സര്‍ക്കാര്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തി. ഇന്റര്‍നെറ്റ് മൊബൈല്‍ അസോസിയേഷന്‍…
Tag: netflix
‘പാവ കഥൈകള്‍’ ട്രെയിലര്‍ പുറത്തിറങ്ങി
നാല് കഥകളുമായി എത്തുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഗൗതം മേനോന്‍, സുധ കൊങ്കാര, വെട്രിമാരന്‍, വിഘ്‌നേഷ് ശിവന്‍…
‘ഡല്‍ഹി ക്രൈമി’ന് അന്താരാഷ്ട്ര എമ്മി പുരസ്‌കാരം
നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ ‘ഡല്‍ഹി ക്രൈമി’ന് മികച്ച ഡ്രാമ സീരീസിനുളള അന്താരാഷ്ട്ര എമ്മി പുരസ്‌കാരം.റിച്ചി മെഹ്ത്ത സംവിധാനം ചെയ്ത സീരിസ്…
ഒ.ടി.ടി നിയന്ത്രണം: നിയമപരമായി നേരിടണമെന്ന് മുരളി ഗോപി
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരണവുമായി ടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സര്‍ക്കാര്‍ നീക്കത്തെ ഒക്കെട്ടായി നിയമപരമായി തന്നെ…
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. ആമസോണ്‍ നെറ്റ്ഫഌക്‌സ് ഉള്‍പ്പെടെയുള്ളവയെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ…
പൂര്‍ണമായും സൗജന്യം, വമ്പന്‍ ഓഫറുമായി നെറ്റ്ഫ്‌ലിക്‌സ്
എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ ജനപ്രിയപ്ലാറ്റ്ഫോം ആണ്നെറ്റ്ഫ്ലിക്സ് .കൂടാതെ ഒടിടി പ്ലാറ്റ്ഫോമുകളിലെ ആഗോള ഭീമന്‍ കൂടിയായ നെറ്റ്ഫ്ലിക്സ്, ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം…
‘മണിയറയിലെ അശോകന്‍ ‘ട്രെന്റിംഗില്‍ നമ്പര്‍ വണ്‍
നെറ്റ്ഫ്ലിക്‌സിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ മണിയറയിലെ അശോകന്‍.ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്‍’ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ തിരുവോണദിനത്തിലാണ്…
വിവാദമായി പോസ്റ്റര്‍, മാപ്പ് പറഞ്ഞ് നെറ്റ്ഫ്ലിക്സ്
സിനിമ പോസ്റ്ററില്‍ ലൈംഗീകത പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ് നെറ്റ്ഫ്ലിക്സ്. ഫ്രഞ്ച് ചിത്രമായ ക്യൂട്ടീ സിന്റെ പോസ്റ്ററിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.കൗമാരക്കാരിയായ പെണ്‍കുട്ടി…
സിഐഡി മൂസ vs പ്രൊഫസര്‍…വൈറല്‍ സംഗീതം
സഖാവ് എന്ന കവിതയിലൂടെ ശ്രദ്ധനേടിയ കണ്ണൂരുകാരി ആര്യ ദയാല്‍ വ്യത്യസ്തമായ ആലാപനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയാവുന്നു. വ്യത്യസ്തമായ ആലാപനത്തിലൂടെ സാക്ഷാല്‍ ബിഗ് ബിയുടെ…
നിര്‍ഭയ പീഡനം വെബ് സീരീസ് ആകുന്നു
രാജ്യത്തെ നടുക്കിയ നിര്‍ഭയ കൊലക്കേസ് സിനിമയാകുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.ഡല്‍ഹി പൊലീസിന്റെ കേസ് ഡയറി ആസ്പദമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍…