പുല്ലാരയിലെ ബനാത്ത എന്ന വടംവലിക്കാരന്റെ ചിത്രമാണ് അദൃശ്യമനുഷ്യനെന്ന രീതിയില്‍ പലരും പ്രചരിപ്പിച്ചത്. കേരളത്തിനകത്തും പുറത്തുംഒരുപാട് ആരാധകരുള്ള പ്രഗല്‍ഭനായ വടംവലിക്കാരനണ് ബനാത്ത.’ആഹാ എടപ്പാള്‍’…
Tag: movie
ലോ ക്ലാസ് തെണ്ടി മുതല്‍ രാജകീയ വേഷങ്ങള്‍ വരെ
സൂര്യമാനസത്തിന് 28 വര്‍ഷം പിന്നിടുമ്പോഴാണ് മമ്മൂട്ടി എന്ന പ്രതിഭയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നത്. ഒരേ കാലഘട്ടങ്ങളില്‍ഒരു സമാനതകളുമില്ലാത്ത വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച…
ടെഡി ബെയറിനൊപ്പം ആര്യ…ട്രെയിലര്‍ കാണാം
പാവകളെ ഇഷ്ടമുള്ളവരെ തേടി ടെഡി ബെയറിനൊപ്പം ആര്യ എത്തുന്നു. ആര്യ നായകനാകുന്ന ‘ടെഡി’ എന്ന സിനിമയില്‍ ടെഡി ബെയര്‍ സംസാരിക്കുന്നുണ്ട്. ടീസര്‍…
ഫോറന്‍സിക് ഒരു രോഗാതുരസിനിമയാണ്…
ഫോറന്‍സിക് സിനിമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍ ഇ സനീഷ്. കുട്ടികളെ ക്രൂരമായി കൊല്ലുന്നത് കാണിക്കുന്ന സിനിമയായിട്ടും ബോറന്‍, വഷളന്‍, രോഗാതുര…
മാസ്റ്റര്‍ പൂര്‍ത്തിയായപ്പോള്‍ വില്ലന്റെ വക ദളപതിക്കൊരു മുത്തം
സൂപ്പര്‍താരം വിജയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ്…
കാറ്റുമുണ്ടെടിയേ…മഴ ചാറ്റലുണ്ടെടിയേ…ധമാക്കയിലെ തകര്‍പ്പന്‍ ഗാനം കാണാം
ഒമര്‍ ലുലുവിന്റെ ചിത്രം ധമാക്കയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. കാറ്റുമുണ്ടെടിയേ…മഴ ചാറ്റലുണ്ടെടിയേ എന്ന ഗാനം ബി.കെ ഹരിനാരായണന്റെ രചനയില്‍ ഗോപി…
ട്വന്റി 20 ക്ക് പതിനൊന്ന് വയസ്സ്…അത് പോലൊരു സിനിമ ഇനി സംഭവിക്കുമോ?…ദിലീപ് പറയുന്നു
മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ട്വന്റി20. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം,…
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു…? സസ്‌പെന്‍സ് ഒളിപ്പിച്ച് പൃഥ്വി
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു…പൃഥ്വിരാജ് ഫേസ്ബുക്കിലിട്ട പോസ്റ്റര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. കയ്യില്‍ എരിയുന്ന ചുരുട്ട്, കുരിശ് അങ്ങനെ അധോലോകത്തിന്റെ…