ജനപ്രിയനായകനാണെന്ന് വീണ്ടും തെളിയിച്ച് ദിലീപ്; ഗൂഗിള്‍ ‘മോസ്റ്റ് സെര്‍ച്ച്ഡ്’ ലിസ്റ്റില്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി

ഗൂ​ഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടം സ്വന്തമാക്കി ദിലീപിന്റെ “പ്രിൻസ് ആൻഡ് ദി ഫാമിലി”. നവാഗതനായ ബിന്റോ സ്റ്റീഫൻ…

മലയാള സിനിമയിൽ പ്രവര്‍ത്തിക്കണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വേണം; നിബന്ധന ജൂണ്‍ 26 മുതല്‍

മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം ചെയ്യണമെന്ന് നിർദ്ദേശിച്ച് പ്രൊഡ്യൂസേഴ്‌സ്…

പുതുതായി അഭിനയിക്കാൻ വരുന്നവർ കുറഞ്ഞപക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണം, അഭിനേതാക്കൾക്ക് മറ്റെന്താണ് പണി; വിമർശിച്ച് ലാൽ

പുതുതായി അഭിനയിക്കാൻ വരുന്നവർ കുറഞ്ഞപക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് വിമർശിച്ച് നടനും സംവിധായകനുമായ ലാൽ. കൂടാതെ അഭിനേതാക്കൾക്ക് മറ്റെന്താണ് പണിയെന്നും…

കാന്താര-1 ചിത്രീകരണത്തിനിടയിലെ ബോട്ട് അപകടം, അപകട വിവരങ്ങൾ സമർപ്പിക്കാൻ മൂന്ന് ദിവസം; മറുപടിയില്ലെങ്കിൽ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കും

കാന്താര-1 ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സിനിമ അണിയറപ്രവർത്തകർക്ക് നോട്ടീസ് നൽകി ഹൊസനഗര തഹസിൽദാർ രശ്മി. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും…

വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണ്, സൗത്ത് ഇന്ത്യൻ സിനിമകളിലെ കാസ്റ്റിങ് കൗച്ച് ഒറ്റപ്പെട്ട സംഭവമാണ്; നടി ഫാത്തിമ സന ഷെയ്ഖ്

സൗത്ത് ഇന്ത്യൻ സിനിമകളിലെ കാസ്റ്റിങ് കൗച്ച് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും മുഴുവൻ ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിന്റെയും പ്രതിഫലനമല്ലെന്നും വ്യക്തമാക്കി നടി ഫാത്തിമ…

വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും വാണിജ്യ സിനിമകളുടെ ചിത്രീകരണം തടയണമെന്ന അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും വാണിജ്യ സിനിമകളുടെ ചിത്രീകരണം തടയണമെന്ന അപ്പീല്‍ ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. ഷൂട്ടിങ്…

ഇന്ത്യൻ സിനിമയുടെ വിഖ്യാത സംവിധായകൻ മണിരത്നത്തിന് ഇന്ന് 69-ാം പിറന്നാൾ

ഒന്നിച്ചുളള യാത്രയുടെ ഓർമകൾക്കൊപ്പം വിഖ്യാത സംവിധായകൻ മണിരത്നത്തിന് പിറന്നാൾ ആശംസിച്ച് കമൽഹാസൻ. ഇന്ത്യൻ സിനിമയുടെ വിഖ്യാത സംവിധായകൻ മണിരത്നത്തിന് ഇന്ന് 69-ാം…

‘ആഘോഷം’ ക്യാംപസ് മൂവി ചിത്രീകരണം ആരംഭിച്ചു

ആഘോഷം എന്ന ക്യാംപസ് ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം സംവിധായകൻ ലാൽ ജോസ് നിർവഹിച്ചു. നടൻ വിജയരാഘവൻ ഫസ്റ്റ് ക്ലാപ്പും നൽകി. ഫാദർ…

നാല് സിനിമകൾ ഈ ആഴ്ച ഒടിടിയിൽ എത്തും; മെഗാ ക്ലാഷിനൊരുങ്ങി സൂര്യയും, നാനിയും, മോഹൻലാലും, ശശികുമാറും

നാല് സിനിമകൾ ഈ ആഴ്ച ഒടിടിയിൽ എത്തും. നാനിയുടെ ഹിറ്റ് 3, മോഹൻലാൽ ചിത്രം തുടരും, സൂര്യ ചിത്രമായ റെട്രോ, ശശികുമാർ…

നരിവേട്ടയിലെ ടോവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായാകൻ അനുരാജ് മനോഹർ

നരിവേട്ടയിലെ ടോവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായാകൻ അനുരാജ് മനോഹർ. എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന നടനാണ് ടൊവിനോയെന്നും ഈ ചിത്രം നന്നാവണമെന്ന…