‘ഓഡിയോ ചോർന്നത് കുക്കു പരമേശ്വരന്റെ ഫോണിൽ നിന്ന്; അൻസിബയുടെ ആവശ്യം അംഗീകരിച്ച് ‘അമ്മ’

താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും ഡിജിറ്റൽ തെളിവുകൾ ചോർന്ന സംഭവവും പുതിയ തലത്തിലേക്ക്. നടി അൻസിബ ഹസൻ ഉന്നയിച്ച പരാതി അന്വേഷിക്കാൻ…

“പരാതി കൊടുത്തതിന്റെ പേരിൽ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു, മോശക്കാരിയാക്കാൻ സ്ക്രിപ്റ്റ് തന്നെ ഉണ്ടാക്കി”; അതുല്യ

തൊഴിൽ പീഡനം പുറത്തുപറഞ്ഞതിൻ്റെ വൈരാഗ്യത്തിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് താരസംഘടനയായ ‘അമ്മ’യിലെ മാനേജർ അതുല്യ. ഗൂഢാലോചനക്ക്…

“ഓരോരുത്തര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കല്‍ അല്ല അമ്മയുടെ രീതി”; അൻസിബയുടെ ആവശ്യങ്ങൾക്കെതിരെ കുക്കു പരമേശ്വരൻ

തന്റെ പരാതി കേള്‍ക്കാന്‍ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്‍സിബ ഹസന്റെ ആവശ്യത്തിനെതിരെ പ്രതികരിച്ച് കുക്കു പരമേശ്വരൻ. ഓരോരുത്തര്‍ പറയുന്നത് പോലെ…

എന്തെങ്കിലും അറിയണമെങ്കിൽ അമ്മയുടെ ഓഫീസിലേക്ക് വരാം,’അമ്മ അംഗങ്ങൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്കേർപ്പെടുത്തി ശ്വേത മേനോൻ,

ജനറൽ സെക്രട്ടറിയോ പ്രസിഡന്റോ അല്ലാതെ ‘അമ്മ’യുടെ മറ്റ് അംഗങ്ങളാരും സംഘടനയെപ്പറ്റിയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് പറയരുതെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. ആർക്കെങ്കിലും…

“സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് ശ്വേതാ മേനോൻ, വാദം കമ്മിറ്റിയിൽ അവതരിപ്പിക്കും”; കുക്കു പരമേശ്വരൻ

താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമത്തിന് സ്‌പോൺസർഷിപ്പ് സ്വീകരിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ സംഘടനയ്ക്കുള്ളിൽ രൂക്ഷമാകുന്നു. സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് പ്രസിഡൻ്റ് ശ്വേത മേനോനാണെന്നാണ്…

“കുക്കു പരമേശ്വരനോട് എതിരഭിപ്രായം ഉണ്ട്, കാര്യങ്ങൾ പരസ്യമാക്കിയത് തെറ്റായ നടപടി”; ജീവനക്കാരിയെ അനുനയിപ്പിക്കാൻ ശ്രമിച്ച് നീന കുറുപ്പ്

താരസംഘടനയായ ‘അമ്മ’യെ വീണ്ടും പ്രതിസന്ധിയിലാക്കി നടി നീന കുറുപ്പിന്റെ ഓഡിയോ പുറത്ത്. ട്രഷറർ ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവർക്കെതിരെ മുൻ…

“കുക്കു പരമേശ്വരൻ സ്റ്റാഫുകളെ അടിമകളെപ്പോലെയാണ് കാണുന്നത്, സരയു മാഡത്തെ പ്രശ്നക്കാരി ആക്കി ചിത്രീകരിക്കാൻ ശ്രമിച്ചു”; അമ്മ’യിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കത്ത് പുറത്ത്

താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാനത്ത് ജീവനക്കാർ ക്രൂരമായ തൊഴിൽ പീഡനത്തിന് ഇരയാകുന്നതായി സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഓഫീസ് മാനേജരായിരുന്ന അതുല്യയുടെ പരാതിക്ക്…

തിരഞ്ഞെടുപ്പിന് മുന്നേ നൽകിയ കേസുകള്‍ പിന്‍വലിക്കില്ല ; നിലപാടിലുറച്ച് കുക്കു പരമേശ്വരനും, ഉഷ ഹസീനയും

താര സംഘടനായായ അമ്മയുടെ തിരഞ്ഞെടുപ്പിന് മുന്നേ നൽകിയ കേസുകള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് നടിമാരായ കുക്കു പരമേശ്വരനും ഉഷ ഹസീനയും. അമ്മയിലെ വനിതകളുടെ…

‘അമ്മ തിരഞ്ഞെടുപ്പ്; പ്രസിഡന്റും, വൈസ് പ്രെസിഡന്റുമടക്കം നാല് സ്ഥാനങ്ങളിലേക്ക് വനിതകൾ

താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പാണ് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. നാലു സ്ത്രീകളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അമ്മയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നടി ശ്വേതാമേനോനാണ് അമ്മയുടെ…

“ആരോപണങ്ങൾക്ക് പിന്നിൽ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് മത്സരിക്കുന്നതാണോ കരണമെന്നറിയില്ല”; മെമ്മറി കാർഡ് വിവാദത്തിൽ പ്രതികരിച്ച് കുക്കു പരമേശ്വരൻ

താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ പ്രതികരിച്ച് നടി കുക്കു പരമേശ്വരൻ. അമ്മ സംഘടനയുടെ സുപ്രധാന സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നുവെന്നതാണോ…