ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി

മലയാള സിനിമ രംഗത്തെ നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കലക്ട് ചെയുന്ന…

ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം;വിമര്‍ശനവുമായി ഹരീഷ് പേരടി

ചലച്ചിത്ര മേളകളിലെ സിനിമ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്. അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും…

മോഹന്‍ലാലിനെതിരെ ബോഡി ഷെയിമിംങ്ങ് നടത്തിയവര്‍ക്ക് മറുപടിയുമായി ഹരീഷ് പേരടി

സാമൂഹിക മാധ്യമങ്ങളില്‍ മോഹന്‍ലാലിനെതിരേ ബോഡി ഷെയ്മിംങ്ങ് നടത്തിയവര്‍ക്കെതിരേ നടന്‍ ഹരീഷ് പേരടി. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ…

‘അളന്ന് മുറിച്ചുള്ള ആസിഡ് ആക്രമണം, എത്ര മനോഹരമാണത്’;വിമര്‍ശിച്ച് ഹരീഷ് പേരടി

പാര്‍വതി നായികയായെത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു ‘ഉയരെ’. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ…

ദാരിദ്ര്യമുണ്ടെങ്കില്‍ ഒന്നും ചെയ്യേണ്ട..പൃഥ്വിരാജിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

താന്‍ പുതുതായി സ്വന്തമാക്കിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ നിന്ന് കഴിഞ്ഞദിവസം നടന്‍ പൃഥ്വിരാജ് പിന്മാറിയിരുന്നു. ഫാന്‍സി നമ്പര്‍…

‘ഹിന്ദുവായ എന്റെ യഥാര്‍ത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നതെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്’- ഹരീഷ് പേരടി

മുസ്ലീംകളുടെ വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണമെന്ന ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ ട്രോളി സിനിമാ താരം ഹരീഷ് പേരടി. നടന്‍ മാമുക്കോയയുടെ കൂടെയുള്ള…

വെള്ളിത്തിരയിലെ മദ്യനിരോധനം, ആഞ്ഞടിച്ച് താരങ്ങള്‍

സിനിമകളില്‍ നിന്നും മദ്യപാന പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി നിയമസഭാസമിതി രംഗത്തു വന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്. ഇതിനെതിരെ…

ഈ മനുഷ്യനെപറ്റി രണ്ട് നല്ല വാക്ക് പറയാന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ?

രാജ്യാന്തര പുരസ്‌കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇനിയും…

‘ഔദ്യോഗിക പദവികളെ ഏത് ഫാന്‍സും ബഹുമാനിച്ചെ പറ്റു, മോഹന്‍ലാല്‍ ആരാധകരെ നിയന്ത്രിച്ചില്ല’- വിമര്‍ശിച്ച് ഹരീഷ് പേരടി

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഒന്നിച്ചെത്തിയ ഒരു ചടങ്ങില്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചതും മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് വിധേയനായതും വാര്‍ത്തയായിരുന്നു. എന്നാല്‍…