ഹൃതിക് റോഷനും ടൈഗര്‍ ഷ്രോഫും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ‘വാര്‍’ ടീസര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം.…
Category: TRAILERS
‘ഖുര്‍ബാനി’യുമായി ഷെയ്ന്‍ നിഗം ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഖുര്‍ബാനി എന്നാണ് ചിത്രത്തിന്റെ പേര്. ജിയോ വിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.…
മാസ് ആക്ഷന്‍ രംഗങ്ങളുമായി കല്‍ക്കി ടീസര്‍
പ്രിയതാരം ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കല്‍ക്കി. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ യുട്യൂബ് ട്രെന്‍ഡിംഗില്‍…
രഞ്ജിത്ത് ശങ്കര്‍ ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസ് നായകന്‍.. കമലയുടെ ആദ്യ പോസ്റ്റര്‍ കാണാം..
പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസ് നായകനായെത്തുന്നു. ത്രില്ലര്‍ പ്രമേയവുമായി…
‘563 സെന്റ് ചാള്‍സ് സ്ട്രീറ്റ്’മായി ടൊവിനോ
മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി അണിയറയിലൊരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ടൊവിനോ തോമസ് നായകനാകുന്ന മറ്റൊരു പുതിയ…
പൊട്ടിച്ചിരിപ്പിച്ച് ഇന്ദ്രന്‍സും കൂട്ടരും ; ജനമൈത്രിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
അടി കപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ജൂണ്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡെ ഫിലിംസ് ഹൗസിന്റെ ബാനറില്‍ വിജയ്…
ആകാംക്ഷ നിറച്ച് കരിക്കിന്റെ തേരാപാരാ വെബ്‌സീരീസ് ബിഗ്‌സ്‌ക്രീനിലേക്ക്..
യുലതലമുറക്കിടയില്‍ തരംഗമായ കരിക്കിന്റെ തേരാപാരാ വെബ്‌സീരീസ് സിനിമയായൊരുങ്ങുന്നു. നേരത്തെ പുറത്തിറങ്ങിയ തേരാപാരയുടെ ആദ്യ ഭാഗം ഒരിടവേളയിട്ട് അവസാനിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണോ പുതിയ…
അരങ്ങേറ്റം ഗംഭീരമാക്കി മക്കള്‍ സെല്‍വന്‍,’മാര്‍ക്കോണി മത്തായി’യുടെ ട്രെയ്‌ലര്‍ കാണാം..
ജയറാമും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാര്‍ക്കോണി മത്തായിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ…
വിക്രമിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കദരംകൊണ്ടാന്‍’ ട്രെയ്‌ലര്‍ കാണാം..
ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘കദരംകൊണ്ടാന്‍’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിക്രമിന്റെ പ്രകടനം തന്നെയാണ് ട്രെയ്‌ലറില്‍ മുഖ്യ ആകര്‍ഷണമായി…