വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വൈറല്‍ സെബി’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രൈലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഔദ്യോഗിക…
Category: TRAILERS
എനിക്കുമുണ്ട് ആഗ്രഹങ്ങള്‍, നിങ്ങളെന്നെ ജയിലില്‍ ഇട്ടിരിക്കുകയാണോ?
ആന്തോളജി ചിത്രം സ്വാതന്ത്ര്യ സമരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജിയോ ബേബി ഒരുക്കുന്ന ചിത്രം സോണി ലിവ്വിലാണ് റിലീസ് ചെയ്യുന്നത്. ഗ്രേറ്റ് ഇന്ത്യന്‍…
ഭൂതകാലത്തിന് ശേഷം ഷെയിനിന്റെ വെയില്
ഷെയിന്‍ നിഗം നായകനാകുന്ന ‘വെയില്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടി പുറത്തുവിടു. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. ഷെയ്ന് നിഗം…
‘ഹൃദയം’ കവര്‍ന്ന് ട്രെയിലര്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദര്‍ശനും…
ഷെയിന്‍ നിഗത്തിന്റെ ‘ഭൂതകാലം’
ഷെയിന്‍ നിഗം നായകനായെത്തുന്ന ഭൂതകാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിവിട്ടു. ജനുവരി 21 ന് സോണി ലിവ്വിലൂടെ ചിത്രം പ്രേക്ഷകരില്‍ എത്തും.…
‘പുഴു’വില്‍ മമ്മൂട്ടി ആരാണ്?
നവാഗതയായ രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പുഴു’വിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള…
എല്ലാ യാത്രയ്ക്കും ഒരു ലക്ഷ്യം ഉണ്ട്, ‘നൈറ്റ് ഡ്രൈവ്’ ട്രെയിലര്‍
വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘നൈറ്റ് ഡ്രൈവിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അന്ന ബെന്നും റോഷന് മാത്യുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി…
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ; ‘മഡ്ഡി’ ട്രെയിലര്‍
പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡിയുടെ ട്രെയി്ലര്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു…