സിജു വില്‍സണിനെ നായകനാകുന്ന വരയന്‍ എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തുവിട്ടു. നവാഗതനായ ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈദിക വേഷത്തിലാണ്…
Category: TRAILERS
ത്രില്ലര്‍ ചിത്രവുമായി ജയസൂര്യ ‘ജോണ്‍ ലൂഥര്‍’ ട്രെയിലര്‍
Jayasurya നായകനാവുന്ന പുതിയ ചിത്രം ‘ജോണ്‍ ലൂഥറി’ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത്…
നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; ‘അന്റെ സുന്ദരനികി’ ടീസർ
നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയുന്ന ‘അന്റെ സുന്ദരനികി’യുടെ ടീസര്‍ പുറത്തിറങ്ങി. നസ്രിയ നസീമാണ് നായിക. നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റമെന്ന…
ത്രില്ലടിപ്പിച്ച് ‘ട്രോജന്‍’, കിടിലന്‍ ട്രെയിലര്‍
ചിത്രം മെയ് 20ന് തീയേറ്ററുകളിലേക്ക് സില്‍വര്‍ ബ്ലൈസ് മൂവി ഹൗസിന്റെ ബാനറില്‍ ഡോ. പി.സി.എ ഹമീദും, ഷീജോ കുര്യനും ചേര്‍ന്ന് നിര്‍മ്മിച്ച്,…
ഗാന്ധി കുടുംബത്തിന്റെ ശത്രുവിനെ തേടി സേതു രാമയ്യര്‍
( mamootty ) സി.ബി.ഐ ഫൈവ് ദ ബ്രെയിന്‍ എന്ന സിനിമയുടെ ആദ്യ ടീസര്‍ എത്തി. സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ്…
വീണ്ടും ‘ ലൗ ജിഹാദ്’
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലൗ ജിഹാദ്’ എന്ന ചിത്രത്തിന്റെ സെക്കന്റ് ടീസര്‍ എത്തി. സിനിമയുടെ ഫസ്റ്റ് ടീസര്‍ ഇക്കഴിഞ്ഞ…
‘ജനഗണമന’യ്ക്ക് തീപിടിച്ചു…
‘ജനഗണമന’ എന്ന സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ട്രെയിലര്‍ യൂ ട്യൂബ് ട്രെന്റിംഗില്‍ തുടരുകയാണ്. ഡ്രൈവിംഗ് ലൈസന്‍സിന്റെ ഗംഭീര വിജയത്തിന് ശേഷം പൃഥ്വിരാജും…
ട്രെന്റിംഗില്‍ കുതിച്ച് ചോര കൊണ്ടെഴുതിയ കഥ
പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം കെ.ജി.എഫ് 2 ട്രെയിലര്‍ പുറത്തിറങ്ങി. യു ട്യൂബ് ട്രെന്റിംഗില്‍ കുതിച്ച് ചോര കൊണ്ടെഴുതിയ കഥ കെ.ജി.എഫ്…
ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു. മെയ് അഞ്ചിന് ചിത്രീകരണം തുടങ്ങും. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനയുടെ നായകനായെത്തുന്നത് ഷറഫുദീന്‍ ആണ്. റെനിഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ ആദില്‍ മൈമൂനത്താണ്. അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേക്കെത്തുന്നത്. അതേ സമയം ഈ കാലയളവില്‍ താരം അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നടന്‍ ഷറഫുദീന്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. രസകരമായ സിനിമയാണെന്നും ഷറഫുദീന്‍ പ്രതികരിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.
ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. പുതുമുഖങ്ങളെ വച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ഇതില്‍ പെടും.
‘ 5ല്‍ ഒരാള്‍ തസ്‌കരന്‍ ‘ ട്രെയിലര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു
ജയശ്രീ സിനിമാസിന്റെ ബാനറില്‍ പ്രതാപന്‍ വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ നിര്‍മ്മിച്ച് സോമന്‍ അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘ അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍…