ബോഡി ഷെയിമിംഗ് നടത്തുന്നവര്‍ക്കെതിരെ മറുപടിയുമായി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ രംഗത്ത്. അര്‍ബാസ് ഖാന്റെ ടോക്ക് ഷോയിലാണ് താന്‍ നേരിടുന്ന ബോഡി…
Category: STAR CHAT
സുതാര്യമായ വസ്ത്രം നല്കി, അടിവസ്ത്രമില്ലാതെ ഫോട്ടോഷൂട്ടിന് ആവശ്യപ്പെട്ടു ; പഹലജ് നിഹ്ലാനിക്കെതിരെ കങ്കണ
സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സിനിമയുടെ ചിത്രീകരണത്തിനിടെ സുതാര്യമായ…
രാധാരവിക്ക് പുറമെ നയന്‍ താരയെക്കുറിച്ചുള്ള ജഗതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയും എതിര്‍പ്പുയരുന്നു..
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ നടന് രാധാ രവി പരസ്യമായി ആക്ഷേപിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെതിരെ സിനിമാ രംഗത്തെ നിരവധി…
കരിക്ക് താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് അജു വര്‍ഗീസ് അഥവാ അഡ്വക്കേറ്റ് പ്രഹ്ളാദന്..
യുവതലമുറയിലെ എല്ലാവര്‍ക്കുമിടയില്‍ ഏറെ ശ്രദ്ധ നേടിയ യൂട്യൂബ് സീരീസാണ് ‘കരിക്ക്’ എന്ന ചാനല്‍ സംപ്രേഷണം ചെയ്ത ‘തേരാ പാര’ എന്ന രസകരമായ…
കട്ട റഫ് ലുക്കില്‍ നീരജ്.. സഹോദരനുമൊത്തുള്ള ആദ്യ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്…
മലയാള സിനിമയിലെ യുവ നടന്മാരുടെ നിരയില്‍ നിന്നും ഒരു പുതിയ മാസ്സ് നായകന് കൂടിയെത്തുന്നതിന്റെ സൂചനയുമായാണ് നടന് നീരജ് മാധവ് ഇന്ന്…
സല്മാന് ഖാന് നിര്‍മ്മിക്കുന്ന ചിത്രം 29ന് തിയേറ്ററുകളിലേക്ക്..
ബോളിവുഡ് താരം സല്മാന് ഖാന് നിര്‍മ്മിക്കുന്ന നോട്ട്ബുക്ക് എന്ന ചിത്രം 29 ന് റീലീസ് ചെയ്യും. നോട്ടുബുക്ക് സംവിധാനം ചെയ്യുന്നത് നിതിന്‍…
നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് രാധാ രവി, പിന്നാലെ വിമര്‍ശനവുമായി വിഘ്നേശ് ശിവന്
നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് തമിഴ് നടന് രാധാ രവി. സ്ത്രീകള്‍ക്കെതിരായ വിവാദപരാമര്‍ശത്തില്‍ താരം മുന്‍പും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നയന്‍താരയുടെ വ്യക്തി…
”ഈ ചിത്രത്തിന്റെ വിജയവുമായി നമുക്ക് വീണ്ടും കാണാം..” അബുദാബിയില്‍ ലൂസിഫര്‍ ട്രെയ്ലര് ലോഞ്ചിനെത്തിയ ലാലേട്ടന്..
ഏറെ സര്‍പ്രൈസുകളുമായാണ് മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ച് സംവിധായകന് പൃിഥ്വിയും അണിയറപ്രവര്‍ത്തകരും നിര്‍വഹിച്ചത്. ചടങ്ങിനായി…
താന്‍ നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടില്ല-രാധാരവി
നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച വിഷയത്തില്‍ മാപ്പ് പറഞ്ഞ് നടന് രാധാ രവി. ഒരു തമിഴ് വാരികക്ക് നല്കിയ വിശദീകരണത്തില്‍, താന്‍ നയന്‍താരയുടെ…