2017ല്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട വാര്‍ത്ത കേരളക്കരയെ ഞെട്ടിച്ച് കൊണ്ടാണ് പുറത്ത് വന്നത്. പിന്നാലെ തന്നെ നടന് ദിലീപിനെതിരെ കേസ് ആരോപിക്കപ്പെട്ടു.…
Category: STAR CHAT
”റഫ്താറ നാചേ നാചേ., ദംകാരേ നാചേ നാചേ..” ലൂസിഫറിലെ തന്റെ ഹിന്ദി ഗാനത്തിന്റെ ത്രില്ലില്‍ ജ്യോത്സന..
മലയാളികള്‍ മനസ്സിലേറ്റിയ നമ്മള് എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന ചിത്രത്തിലൂടെയാണ് ജ്യോത്സനയെന്ന പ്രതിഭ മലയാള സംഗീത ലോകത്ത് തന്നെ അടയാളപ്പെടുത്തുന്നത്.…
തെന്നിന്ത്യന്‍ താര റാണി തൃഷയ്ക്ക് ഇന്ന് ജന്മദിനം.. പിറന്നാള്‍ സമ്മാനം നല്കി വിജയ് സേതുപതി..
’96’, ‘വിനൈനാണ്ടി വരുവായ’ എന്നീ ചിത്രങ്ങളലൂടെ പ്രേക്ഷകമനം കീഴടക്കിയ തെന്നിന്ത്യന്‍ താരമാണ് തൃഷ. തൃഷ ഇന്ന് തന്റെ 36ാം ജന്മദിനം ആഘോഷിക്കുന്ന…
വിഘ്നേശ് ശിവനും നയന്‍താരയും വിവാഹിതരാകുന്നു
തെന്നിന്ത്യന്‍ നായിക നയന്‍താരയുടെയും സംവിധായകന് വിഘ്നേശ് ശിവന്റെയും പ്രണയം നേരത്തെ തന്നെ സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരാകാന്‍…
കനേഡിയന്‍ പൗരത്വം ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍ രംഗത്ത്..
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം ചെയ്തതോടെ നടനും ബോളിവുഡ് നടനും മോഡലുമായ അക്ഷയ് കുമാറിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍…
സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിച്ച് നവാഗത സംവിധായിക.. അഭിനന്ദനവുമായി നടന് അജു വര്‍ഗീസ്..
ഹാസ്യ താരം ദിനേഷ് പ്രഭാകര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ‘പ്രകാശന്റെ മെട്രോ’ ഇന്ന് തിയേറ്ററിലെത്തിയ വേളയില്‍ സിനിമയുടെ സംവിധായിക ഹസീന സുനീര്‍…
ആര് ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു.. നായകനായെത്തുന്നത് ദുല്‍ഖര്‍..?
നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ഇനി സംവിധാനാകാനുള്ള ഒരുക്കത്തിലാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഹാസ്യപ്രധാനമായ ഒരു ചിത്രമാണ് മാത്തുക്കുട്ടി സംവിധാനം ചെയ്യുന്നതെന്നും ചിത്രത്തിനായി…
അന്ന് മമ്മൂക്കയെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്, പക്ഷെ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് പാര്‍വതി
കസബ വിവാദത്തില്‍ മമ്മൂട്ടിയെക്കുറിച്ചല്ല പറഞ്ഞത്, ആ കഥാപാത്രത്തെക്കുറിച്ചാണെന്ന് നടി പാര്‍വതി തിരുവോത്ത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും അതിനാലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം…
വിനീത് ശ്രീനിവാസന് സഹ സംവിധായകനാവുന്നു (സെല്ലുലോയ്ഡ് എക്സ്ക്ലൂസീവ്)
വിനീത് ശ്രീനിവാസന് ചീഫ് അസോസിയേറ്റ് ഡയറക്ടറാവുന്നു. സെല്ലുലോയ്ഡ് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് വിനീത് താന്‍ സംഹസംവിധായകനാവുന്നു എന്ന് വെളിപ്പെടുത്തിയത്. തന്റെ കൂട്ടുകാരന്റെ…
”ഹലോ! വിജയ രാഘവന് സ്പീക്കിങ്ങ്…”
”ഹലോ.. റാംജി റാവു സ്പീക്കിങ്ങ് ” എന്ന ഡയലോഗ് കേള്‍ക്കുമ്പോള്‍ മനസ്സില്‍ നീളന്‍ മീശയും തലയോട് ചേര്‍ന്ന് ഒതുക്കി ചീവിയ നീളന്‍…