മകനെ നഷ്ടമായ അമ്മയ്ക്ക് ആശ്വാസമായി ലാലേട്ടന്‍

പ്രളയത്തില്‍ മകനെ നഷ്ടപ്പെട്ട അമ്മയെ സ്വാന്തനിപ്പിച്ച് മോഹന്‍ലാലിന്റെ കത്ത്. ലിനുവിന്റെ അമ്മയ്ക്കാണ് മോഹന്‍ലാല്‍ കത്തയച്ചത്. മകനെ നഷ്ടപ്പെട്ടിട്ടില്ലെന്നും മൂന്നര കോടി ജനങ്ങളുടെ മനസ്സിലുണ്ടെന്നും താരം പറയുന്നു. ഇതുപോലെ ഒരു മകനെ സമൂഹത്തിന് നല്‍കിയതിന് മറ്റൊരു മകന്റെ സ്‌നേഹമാണിതെന്നും ലാല്‍ പറഞ്ഞു വെയ്ക്കുന്നു.

error: Content is protected !!