ലോകത്തെമ്പാടും ആരാധകരുള്ള സിനിമ താരമാണ് അവഞ്ചേഴ്സിലെ തോര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത ഹോളിവുഡ് താരം ക്രിസ് ഹെംസ്വേര്‍ത്ത്. ആനിമേഷന്‍ പ്രേമികളായ…
Category: STAR CHAT
”ഒരു പാന്‍ ഇന്ത്യന്‍ ആക്ടറാവണമെന്നാണ് എന്റെ ആഗ്രഹം..” സ്വപ്നം തുറന്ന് പറഞ്ഞ് ടൊവീനോ..
‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന് എന്നു മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ…
സുവീരന്റെ സംവിധാനത്തില്‍ മോഹന്‍ ലാല്‍ വീണ്ടും അരങ്ങിലേക്ക്…
ലാല്‍ ആരാഥകര്‍ക്കും നാടകപ്രേമികള്‍ക്കുമായി പ്രശസ്ത സംവിധായകനും നാടക കലാകാരനുമായ കെ പി സുവീരന് ഒരു കൗതുകമേറിയ വിശേഷമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ…
ഹരീഷ് കണാരന്റെ ആരാധകനായി ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫലിയും…!
ഹരീഷ് കണാരന് എന്ന കലാകാരന്റെ നൈര്‍മിഷികമായ അഭിനയത്തിലൂടെ മലയാളികള്‍ക്ക് ഒരുപാട് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ഷാഫി സംവിധാനം ചെയ്ത ‘ഒരു…
സണ്ണി ഡിയോള്‍ സണ്ണി ലിയോണ്‍ ആയി, അര്‍ണബിന് പറ്റിയ അമളിയില്‍ കമന്റടിച്ച് സണ്ണി ലിയോണ്‍..
തിരഞ്ഞെടുപ്പ് കാലഘട്ടത്ത് ഒരു റിപ്പോര്‍ട്ടര്‍ക്ക് പറ്റാവുന്ന ഏറ്റവും വലിയ തെറ്റാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിക്ക് പറ്റിയത്. ലോക സഭാ തിരഞ്ഞെടുപ്പിനേക്കുറിച്ചുള്ള…
തിരഞ്ഞെടുപ്പ് മീം പങ്കുവെച്ച് പുലിവാല് പിടിച്ച് വിവേക് ഒബറോയ്..
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തിറങ്ങാനിരിക്കെ ബോളിവുഡ് നടന് വിവേക് ഒബറോയ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് താരം ട്വിറ്ററില്‍…
നടന വൈഭവത്തിന് അമ്പത്തൊമ്പതാം പിറന്നാള്‍..
മലയാളം അന്നും ഇന്നും കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് കിങ്ങ്.., അഭിനയത്തില്‍ ദി കംപ്ലീറ്റ് ആക്ടര്‍.., വ്യക്തിത്വം കൊണ്ട് ലോകം…
തന്നെ പറ്റിച്ച മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ട്രോള്‍ വൈറല്‍! ട്രോളന്മാരെക്കൊണ്ട് തോറ്റെന്ന് പിഷാരടി..
മലയാള സിനിമയുടെ തന്നെ ഭാഗമായിരിക്കുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ട്രാളുകള്‍. സിനിമാ രംഗങ്ങളില്‍ നിന്നും അവാര്‍ഡ് നിശകളില്‍നിന്നും, അങ്ങനെ സിനിമാ രംഗത്തെ എല്ലാ…
സിദ്ദിഖിനെതിരെ ലൈഗീംകാരോപണവുമായി നടി രേവതി സമ്പത്ത്.. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി ആരാധകര്‍..
നടന് സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയതിന് കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സിദ്ദിഖും…