കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ‘ബാലന്‍’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ് മണികണ്ഠന്‍ ആചാരി എന്ന കലാകാരന്റെ…
Category: STAR CHAT
മുണ്ടയ്ക്കൽ ശേഖരൻ ഇനി ഹോളിവുഡിലേക്ക്..
”വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ…!” മോഹൻ ലാൽ എന്ന പ്രേക്ഷകരുടെ പ്രിയ നടന്റെ ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ…
സൈറ കാണിച്ചത് നന്ദികേട്- രൂക്ഷ വിമര്‍ശനവുമായി രവീണ ടണ്ടന്‍
മതവിശ്വാസത്തിനു തടസ്സമാകുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം സൈറ വസീം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സൈറയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപ്പേരാണ്…
എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ ‘പ്യാലി’
മലയാള സിനിമയില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ പുതിയ ചിത്രമൊരുങ്ങുന്നു. അദ്ദേഹത്തിന്റെ…
വിശ്വാസം നഷ്ടപ്പെട്ടു, അതുകൊണ്ട് സിനിമയിലേക്ക് ഇനിയില്ല-ദംഗല്‍ നായിക സൈറ വസീം
ദംഗല്‍ എന്ന ചിത്രത്തിലെ ആമീര്‍ ഖാനോടൊപ്പമുള്ള മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് കശ്മീരി സ്വദേശിയായ സൈറ വസീം. ചിത്രത്തിലെ…
ലോഹിതദാസിന്റെ നക്ഷത്ര മരം ഓര്‍മ്മകളാല്‍ നനച്ച് സംവിധായകന്‍ ലാല്‍ ജോസ്
”അക്ഷരങ്ങളാല്‍ അമരനായി മാറിയ ഒരു മനുഷ്യന്‍ ഓര്‍മ്മ മരങ്ങളായി തഴച്ചു വളരുന്ന ഒരിടമുണ്ട് തൃശ്ശൂരില്‍. ലോഹിയേട്ടനുവേണ്ടി തൃശ്ശൂര്‍ ഔഷധിയിലെ ഡോക്ടര്‍ രജിതനും…
അഞ്ജലി അമീര്‍ ഇനി കോളേജിലേക്ക്..! പഠനം പുനരാരംഭിക്കാനൊരുങ്ങി ബിഗ്‌ബോസ് താരം.
മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍ ഇനി കോളജിലേക്ക്. പ്ലസ് ടുവില്‍ മുടങ്ങിയ തന്റെ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ്…
ചിത്രീകരണത്തിനിടെ വെടിയേറ്റ് അനക്കമില്ലാതെ കിടക്കുന്ന സണ്ണി ലിയോണ്‍, പിന്നീട് സംഭവിച്ചത്…!
തോക്ക് ചൂണ്ടി സണ്ണി ലിയോണിന് നേരേ വെടിവെക്കുന്ന നടന്‍. വെടിയേറ്റ സണ്ണി ലിയോണ്‍ വീഴുന്നു. പിന്നെ അനക്കമില്ലാതെ കിടക്കുന്നു. ചുറ്റും നിന്നവര്‍…
തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി.. ഏഷ്യാനെറ്റിനെതിരെ ഒന്നാന്തരം ട്രോളുമായ് ടൊവീനോ..!
ടൊവിനോയെന്ന നടന്‍ എന്നും വ്യത്യസ്ഥനാവുന്നത് കാര്യങ്ങള്‍ തുറന്ന് പറയാനുള്ള തന്റേടത്തിലൂടെ തന്നെയാണ്. തന്റെ ഒരു പ്രസംഗത്തിലെ രംഗത്തിന് അനുയോജ്യമല്ലാത്ത തലക്കെട്ട് നല്‍കി…