‘ഇതിലും വലുത് മറികടക്കും..’ സുഹൃത്തുക്കള്‍ക്കൊപ്പം പരുക്ക് ആഘോഷിച്ച് സയനോര..!

','

' ); } ?>

തന്റെ വ്യത്യസ്ത്യമായ വ്യക്തിത്വം കൊണ്ടും ആലാപന ശൈലികൊണ്ടും എപ്പോഴും ആരാധകരുടെ സ്‌നേഹം പിടിച്ചു പറ്റുന്ന ഗായികയാണ് സയനോറ. ഈയിടെ തന്റെ വേറിട്ട കുടുക്കാച്ചി ഗാനവുമായും താരം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. ഇപ്പോഴിതാ തന്റെ കാലൊടിഞ്ഞ സംഭവവും സയനോര ഒരു വെറൈറ്റി അനുഭവമാക്കിയിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ പരുക്കിനെ നിസ്സാരമാക്കിക്കൊണ്ട് ഈ അനുഭവവും പ്രേക്ഷകര്‍ക്ക് ഏറെ പ്രചോദനമാകുന്ന രീതിയില്‍ മാറ്റിയിരിക്കുകയാണ് താരം. തന്റെ മകള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് സയനോരക്ക് പരിക്ക് പറ്റിയത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇതിനേക്കുറിച്ച് പറഞ്ഞത്.