നിര്‍മല്‍ പാലാഴി, ഹരീഷ് കണാരന്‍ എന്നിവര്‍ അഭിനയിച്ച ‘കുഞ്ഞേ എന്തിനീ അകലം’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വീ ഫോര്‍ യു യൂട്യൂബ് ചാനലിലൂടെയാണ്…
Category: STAR CHAT
മെയ്ക്ക് ഓവറില്‍ തിളങ്ങി അനുശ്രീ
ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ അനുശ്രീയുടെ ഫോട്ടോഷൂട്ട് തുടരുകയാണ്. കസവിലും, പട്ടുപാവായിലുമായി പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് തുടങ്ങിയ ഫോട്ടോഷൂട്ട് മെയ്ക്ക് ഓവറിലേക്ക്…
സ്വര്‍ണകടത്ത്: തട്ടിപ്പില്‍ പിടിയിലായ ആള്‍ നടിമാരുടെ നമ്പര്‍ ചോദിച്ചു…ധര്‍മജന്‍
സ്വര്‍ണക്കടത്തുകാര്‍ തന്നെ വിളിച്ചിരുന്നുവെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ അവര്‍ക്ക് കൊടുത്തത്. സ്വര്‍ണ്ണക്കടത്തുമായി…
അഭിനയിച്ചവര്‍ എല്ലാം ഗംഭീരം…അതിന്റെ കാരണം ഇതുതന്നെ
സംവിധായകന്‍ സച്ചിയെ കുറിച്ചുള്ള നടി ഗൗരിനന്ദയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ കണ്ണമ്മ എന്ന കഥാപാത്രക്കെ അവതരിപ്പിച്ചപ്പോഴുള്ള…
സൂഫിയും സുജാതയും ആദ്യഗാനം കാണാം
അതിഥി റാവുവും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമസോണ്‍ െ്രെപം വിഡിയോയുടെ സൂഫിയും സുജാതയും എന്ന സിനിമയിലെ ആദ്യഗാനം ദുല്‍ഖര്‍ സല്‍മാന്‍, നാനി,…
‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’
ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വി കെ പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ട് അനൂപ് മേനോന്‍…
പുതിയ ഫോട്ടോഷൂട്ടുമായി ഷോണ്‍ റോമി
കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെയെത്തിയ താരമാണ് ഷോണ്‍ റോമി. മോഡല്‍ കൂടെയായ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ഫോട്ടോഷൂട്ടുമായെത്തിയത്. ലോക്ക് ഡൗണ്‍ സമയത്ത് താരത്തിന്റെ…
‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ്‌ലുക്ക് ഇറങ്ങി
ബാബു ആന്റണിയെ നായകനാക്കി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പരമാവധി റോപ്പും വയേര്‍സും…
ദമോദരന്‍ മാഷിന്റെയും ശശിസാറിന്റെയും മത സൗഹാര്‍ദ്ദ മാതൃക
വാരിയംകുന്നന്‍ എന്ന സിനമയുടെ രചയിതാവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റും സിനിമക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റും ചൂണ്ടിക്കാട്ടി വിയോജിപ്പ് അറിയിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടി.…