മെയ്ക്ക് ഓവറില്‍ തിളങ്ങി അനുശ്രീ

ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ അനുശ്രീയുടെ ഫോട്ടോഷൂട്ട് തുടരുകയാണ്. കസവിലും, പട്ടുപാവായിലുമായി പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് തുടങ്ങിയ ഫോട്ടോഷൂട്ട് മെയ്ക്ക് ഓവറിലേക്ക് കടന്നിരിക്കുന്നു. നല്ല മോഡേണ്‍ വസ്ത്രങ്ങളും തനിയ്ക്ക് നന്നായിണങ്ങുമെന്ന് താരം ഫോട്ടോഷൂട്ടിലൂടെ കാണിച്ചു തരുകയാണ്. ചുവന്ന ഗൗണിലാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്.