പുതിയ ഫോട്ടോഷൂട്ടുമായി ഷോണ്‍ റോമി

കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെയെത്തിയ താരമാണ് ഷോണ്‍ റോമി. മോഡല്‍ കൂടെയായ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ഫോട്ടോഷൂട്ടുമായെത്തിയത്. ലോക്ക് ഡൗണ്‍ സമയത്ത് താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായിരുന്നു.

View this post on Instagram

😚🖤

A post shared by Shaun Romy (@shaunromy) on