‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ്‌ലുക്ക് ഇറങ്ങി

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പരമാവധി റോപ്പും വയേര്‍സും കുറച്ച് വല്ല്യ പറക്കല്‍ ഒന്നും ഇല്ലാതെ റിയലിസ്റ്റിക്കായ എന്നാ മാസ്സ് ഫീല്‍ നഷ്ടപ്പെടുത്താതെയുള്ള ഫൈറ്റാണ പവര്‍സ്റ്റാറില്‍ പ്‌ളാന്‍ ചെയുന്നതെന്ന് സംവിധായകന്‍ ഒമര്‍ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

പരമാവധി റോപ്പും വയേര്‍സും കുറച്ച് വല്ല്യ പറക്കല്‍ ഒന്നും ഇല്ലാതെ റിയലിസ്റ്റിക്കായ എന്നാ മാസ്സ് ഫീല്‍ നഷ്ടപ്പെടുത്താതെയുള്ള ഫൈറ്റാണ് ഞങ്ങള്‍ പവര്‍സ്റ്റാറില്‍ പ്‌ളാന്‍ ചെയുന്നത് എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു.നിങ്ങളുടെ എല്ലാവരുടെയും സപ്പോര്‍ട്ട് വേണം.