ഹരീഷിന്റെയും നിര്‍മലിന്റെയും ‘കുഞ്ഞേ എന്തിനീ അകലം’

നിര്‍മല്‍ പാലാഴി, ഹരീഷ് കണാരന്‍ എന്നിവര്‍ അഭിനയിച്ച ‘കുഞ്ഞേ എന്തിനീ അകലം’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വീ ഫോര്‍ യു യൂട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്. കൊറോണയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശം നല്‍കുന്നഹ്രസ്വചിത്രത്തിന്റെ തിരക്കഥ കലാഭവന്‍ പ്രദീപ് ലാലാണ് നിര്‍വഹിച്ചത്. വീ ഫോര്‍ യു രാജീവാണ് സംവിധാനം.ക്യാമറ അഷ്‌റഫ് പാലാഴി. സംഗീതം ഡൊമിനിക്ക് മാര്‍ട്ടിന്‍.