ഒരുപിടി മനോഹര പ്രണയാഗാനങ്ങളുമായാണ് ദീപക് പറമ്പോള്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഓര്‍മ്മയില്‍ ഒരു ശിശിരം ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിലെ…
Category: SONGS
‘കൊട്ടും കുഴല്‍വിളി’-കാലാപാനിയില്‍ നിന്ന് നീക്കം ചെയ്ത ഗാനം പുറത്തിറങ്ങി
മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ കാലാപാനി. പ്രിയദര്‍ശന്റെ കഥയില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്.…
മാര്‍ഗംകളിയിലെ മനോഹരമായ പ്രണയഗാനം കാണാം..
തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം മാര്‍ഗംകളിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിന്…
‘സിങ്കപ്പെണ്ണെ’…ബിഗിലില്‍ എ.ആര്‍ റഹ്മാന്‍ പാടിയ ഗാനം പുറത്തുവിട്ടു
ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന ബിഗിലിലെ ആദ്യപാട്ട് പുറത്തിറങ്ങി. ‘സിങ്കപ്പെണ്ണെ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ എ…
പട്ടാഭിരാമനിലെ ആദ്യ ഗാനം പുറത്തിറങ്ങി
കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് പട്ടാഭിരാമന്‍. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എം.ജി ശ്രീകുമാര്‍ ആലപിച്ച ‘ഉണ്ണിഗണപതിയെ’…
ജീവിതത്തിന്റെ യതാര്‍ത്ഥ ചിത്രങ്ങളെ കോര്‍ത്തിണക്കി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ ഹിന്ദി ഗാനം..
ഏറെ വ്യത്യസ്ഥമായ ഒരു യതാര്‍ത്ഥ പ്രണയ കഥയുമായി ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ ഹിന്ദി ഗാനം പുറത്തിറങ്ങി. പ്രണയവും വിരഹവും…
പ്രേക്ഷകരുടെ മനം കവര്‍ന്ന് കുമ്പളങ്ങിയിലെ ഫ്രാങ്കിയും ജാതിക്കാത്തോട്ടവും…
പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകമനസ്സ് കീഴടക്കിയിരിക്കുകയാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ജാതിക്കാത്തോട്ടവും കുമ്പളങ്ങി നൈറ്റ്‌സ് താരം മാത്യൂവും. വ്യത്യസ്ഥമായ…
”വാനില്‍ ചന്ദ്രികാ..” ഹൃദയത്തില്‍ തൊട്ട് ലൂക്കയിലെ മനോഹര ഗാനം..
തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ടൊവിനോയും അഹാന കൃഷ്ണയും പ്രധാന വേഷങ്ങളിലെത്തിയ ലൂക്ക എന്ന ചിത്രം. വ്യത്യസ്ഥമായ അവതരണത്താലും നിറങ്ങളാലും പ്രേക്ഷകരുടെ മനം…