കനി ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളെന്ന് സംവിധാകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയെ പ്രശംസിച്ച് സംവിധായകന്‍ റോഷന്‍…
Category: VIDEOS
കടുവയുടെ ഷൂട്ടിംഗ് നിർത്തിവെക്കുന്നു
കടുവയുടെ ഷൂട്ടിംഗ് നിർത്തിവെക്കുന്നതായി സംവിധായകൻ ഷാജി കൈലാസ്.സോഷ്യൽ മീഡിയയിലൂടെയാണ് വിവരം അറിയിച്ചത്. നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് “കടുവ”…
കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്
19-ം നൂറ്റാണ്ടിലെ കായംകുളം കൊച്ചുണ്ണിയെ പരിചയപ്പെടുത്തി സംവിധായകൻ വിനയൻ.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് സിനിമ യുടെ സെറ്റിലെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗോകുലം…
കോവിഡ്പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് സല്‍മാന്‍
മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. 5000 ഭക്ഷണപ്പൊതികളാണ് നടന്‍…
വൂള്‍ഫ് സിനിമ തികച്ചും സ്ത്രീ വിരുദ്ധമാണെന്ന് ഹരീഷ് പേരടി
വൂള്‍ഫ് സിനിമ തികച്ചും സ്ത്രീ വിരുദ്ധമാണെന്ന് നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്കിലാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായം താരം വ്യക്തമാക്കിയത്. സിനിമയുടെ…
ഗൗതം വാസുദേവ് മേനോന് ആക്ഷന്‍ പറയാന്‍ വെട്രിമാരന്‍
ഗൗതം വാസുദേവ് മേനോന് ആക്ഷന്‍ പറയാന്‍ വെട്രിമാരന്‍ എത്തുന്നു. സംവിധായകരായ ഗൗതം വാസുദേവ് മേനോനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നുവെന്നതാണ് പ്രത്യകത. വിജയ്…
പി ബാലചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമാഹാരം ഒരുങ്ങുന്നു
അന്തരിച്ച പി ബാലചന്ദ്രനെക്കുറിച്ചുള്ള പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ സമാഹരിക്കുന്നു. നാടക-സിനിമാ സംവിധായകന്‍, നടന്‍,തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍ അങ്ങനെ ഒട്ടേറെ വേഷപ്പകര്‍ച്ചകളുള്ള എഴുത്തുകാരനായിരുന്നു അന്തരിച്ച പി…
വണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ നാളെ മുതല്‍
മമ്മൂട്ടി നായകനായെത്തിയ വണ്‍ നെറ്റ്‌നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്നു. ഏപ്രില്‍ 27 മുതല്‍ ചിത്രമെത്തും. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിയ…
‘ദി പോര്‍ട്രെയിറ്റ്‌സ്’ സൗണ്ട് മിക്‌സിങ് പൂര്‍ത്തിയായി
സംവിധായകന്‍ ഡോ ബിജു തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്ത് വിട്ടു. തന്റെ സിനിമകളില്‍ കൂടെ പ്രവര്‍ത്തിക്കുന്നവരുമായുള്ള സ്‌നേഹ ബന്ധം കൂടി…
ആകാശമാര്‍ഗം കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ച് സോനു സൂദ്
അതീവ ഗുരുതരാവസ്ഥയിലായ 25കാരിയായ കൊവിഡ് രോഗിയെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ച് നടന്‍ സോനു സൂദ്. ഭാരതി എന്ന യുവതിയെയാണ് നടന്‍ ആകാശമാര്‍ഗം ഹൈദരാബാദിലെ…