പെർഫെക്റ്റ് ഒകെയുമായി ജോജു ജോർജ്

നൈസലിന്റെ പെർഫക്ട് ഓക്കെയ്ക്ക് ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് നടൻ ജോജു ജോർജ്.പെര്‍ഫെക്റ്റ് ഓക്കേ’ എന്ന പ്രയോഗം നൈസലിന്റെ വീഡിയോയിലൂടെ എങ്ങും ജനപ്രീതി നോടികഴിഞ്ഞിരിക്കുകയാണ്…

പത്മരാജന്റെ ഓര്‍മ്മയില്‍ ‘മകന്റെ കുറിപ്പുകള്‍’

പി പത്മരാജന്‍ എന്ന അതുല്യ പ്രതിഭയെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രിയതമ രാധാലക്ഷ്മിയുടെ കൃതികള്‍ ഉള്‍പ്പെടെ ഇവയില്‍പെടുന്നു. ഇപ്പോഴിതാ…

പ്രകാശം പരത്തുന്ന പെണ്‍കുട്ടി സിനിമയാകുന്നു

പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്ന കഥ സിനിമയാകുന്നു. സംവിധായകന്‍ ജയരാജാണ് സിനിമ സെവിധാനം ചെയ്യുന്നത്. മീനാക്ഷിയാണ്…

മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി

മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും രസകരമായി ട്രോളി മെയ്ദിനാശംസകളുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളിയാണ്…

സുരാജ്- ഇന്ദ്രജിത്ത് ചിത്രം നിർത്തിവെക്കുന്നതായി പദ്മകുമാർ

കോവിഡ് രണ്ടാം തരംഗം ഭീകരമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ച മാനദണ്ഡങ്ങളെ മാനിച്ച് പുതിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്നതായി സംവിധായകന്‍ എം പദ്മകുമാര്‍.…

കൊവിഡ് വിവരങ്ങൾക്കായി ട്വിറ്റർ പേജ് വിട്ടുനൽകി ആർആർആർ ടീം

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജ് കൊവിഡ് വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി വിട്ടു നല്‍കാന്‍ തീരുമാനിച്ച് ആര്‍ആര്‍ആര്‍ ടീം…

സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഛായാഗ്രാഹകനായ പി.സി.…

സിനിമാ, സീരിയല്‍ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്

  സംസ്ഥാനത്തെ കൊവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സിനിമാ, സീരിയല്‍ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്. സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രിയാണ്…

‘അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍’ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സോമന്‍ അമ്പാട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി വരുന്നു. ‘അഞ്ചില്‍ ഒരാള്‍…

ഏറ്റവും വേഗം 50 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി പുഷ്പ ടീസര്‍

ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി അല്ലു അര്‍ജുന്റെ പുഷ്പ. ഒരു ലക്ഷത്തില്‍ അധികം…