അഭിനയം തിരിച്ചറിയാന്‍ വൈകിപ്പോയി, ഫഹദിനെ പുകഴ്ത്തി ദംഗല്‍ സംവിധായകന്‍ നിതേഷ് തീവാരി..

മലയാള സിനിമകളിലെ തന്റെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അഭിനയമികവിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍. എന്നാല്‍ ഹഹദ് ഫാസിലിനോടുള്ള ആരാധന…

മരം മുറിക്കാതെ വികസനം നടപ്പാക്കണം, CPI(M) കാള്‍ മാര്‍ക്‌സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്,വിമര്‍ശനവുമായി ആഷിഖ് അബു

ശാന്തിവനം ജൈവ വൈവിധ്യമേഖലയെ നശിപ്പിച്ചുകൊണ്ട് 110 കെവി ലൈന്‍ വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പരസ്യ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. പോലീസിനെ…

ഞാന്‍ പ്രകാശന്റെ നൂറാം ദിവസം ആഘോഷിച്ച് സത്യന്‍ അന്തിക്കാടും സംഘവും..

കേരളത്തിലെ പ്രേക്ഷകരുടെ ഇടയില്‍ ആദ്യ ടീസറിലൂടെ തന്നെ ശ്രദ്ധ നേടിയ തരികിടക്കാരനായ പ്രകാശന്റെ കഥ നൂറാം ദിവസത്തിലേക്ക്. സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍…

ലൂസിഫറിന്റെ പുറംകഥയുമായി എമ്പുരാനെ എന്ന ഗാനത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്..

‘ലൂസിഫര്‍’ എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകരെ ഏറ്റവും ആകാംക്ഷാഭരിതരായി സീറ്റുകളില്‍ പിടിച്ചിരുത്തിയതില്‍ ചിത്രത്തിലെ ഗാനങ്ങളുടെയും പശ്ചാത്തല സംഗീതങ്ങളുടെയും പങ്ക് ചെറുതല്ല.. ദീപക്…

ആട് തോമ ഒരു യഥാര്‍ത്ഥ കഥാപാത്രം.. അതിന് റൈറ്റ്‌സിന്റെ ആവശ്യമുണ്ടോ…? ‘സ്ഫടികം 2’ സംവിധായകന്‍ ബിജു മനസ്സ് തുറക്കുന്നു…

ആദ്യ ടീസര്‍ പുറത്തിറങ്ങിയ നിമിഷം തൊട്ടേ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഏറെ പഴിയേറ്റു വാങ്ങേണ്ടി വന്ന ചിത്രമാണ് സംവിധായകന്‍ ബിജു ജെ കട്ടക്കല്‍…

‘മെഗാലോപോളിസ്’-പുതിയ ചിത്രം അനൗണ്‍സ് ചെയ്ത് ‘ദി ഗോഡ്ഫാദറിന്റെ സംവിധായകന്‍..

ദി ഗോഡ്ഫാദര്‍, ദി കോണ്‍വര്‍സേഷന്‍, ദി റെയിന്‍മേക്കര്‍ തുടങ്ങിയ പ്രശ്ത സിനിമകളുടെ സംവിധായകനാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള എന്ന പ്രശസ്ത സംവിധായകന്‍…

മധുരരാജയുടെ സ്വീകാര്യതയെ ചോദ്യം ചെയ്ത മാധ്യമപ്പ്രവര്‍ത്തകന് മമ്മൂട്ടിയുടെ കിടിലന്‍ മറുപടി… ഇഷ്ടമായെന്ന് പൃഥ്വി…

‘മധുരരാജ’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഈയിടെ നടത്തിയ പത്രസമ്മേളനത്തിനിടെ നടന്‍ മമ്മൂട്ടി ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഏറെ…

മമ്മൂട്ടി ചിത്രം മാമാങ്കത്തിനെതിരായ ഹര്‍ജി തള്ളി

മമ്മൂട്ടിയെ നായകവേഷത്തിലെത്തുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ മുന്‍ സംവിധായകന്‍ സജീവ് പിള്ള നല്‍കിയ ഹര്‍ജി…

മോളിച്ചേച്ചിയുടെ വിളി ദൈവം കേട്ടു.. എത്തിയത് സംവിധായകന്‍ നൗഷാദ് ആലത്തൂരിന്റെ രൂപത്തില്‍..

കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ദയനീയവസ്ഥ പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട മോളി എന്ന പ്രേക്ഷകരുടെ സ്വന്തം ചാള മേരിച്ചേച്ചിയെ ആര്‍ക്കും പെട്ടന്ന് മറക്കാനാവില്ല.…

”ഈ ചിത്രത്തിന്റെ വിജയവുമായി നമുക്ക് വീണ്ടും കാണാം..” അബുദാബിയില്‍ ലൂസിഫര്‍ ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയ ലാലേട്ടന്‍..

ഏറെ സര്‍പ്രൈസുകളുമായാണ് മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് സംവിധായകന്‍ പൃിഥ്വിയും അണിയറപ്രവര്‍ത്തകരും നിര്‍വഹിച്ചത്. ചടങ്ങിനായി…