ഓര്‍മ്മയുണ്ടോ ഈ മുഖം..?!മലയാളസിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി സുരേഷ് ഗോപി..

നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് സൂപ്പര്‍സ്റ്റാര്‍ സുേരഷ് ഗോപി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഈയിടെ വൈറലായ പ്രഖ്യാപനത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്നുവെന്ന ചിത്രത്തിലൂടെയാണ്…

‘ഇത് എം ജെ രാധാകൃഷ്ണന് പകരം ഞാന്‍ കണ്ടെത്തിയ പിന്‍ഗാമി’ : ഡോ ബിജു

അന്തരിച്ച ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണന്റെ (എം ജെ ആര്‍) വേര്‍പാട് മലയാള സിനിമയിലേല്‍പ്പിച്ച വിള്ളല്‍ പകരം വയ്ക്കാനാവാത്തതാണ്. ഏഴ് തവണ സംസ്ഥാന…

അഴകേറും 40 വര്‍ഷങ്ങള്‍

അഭ്രപാളികളില്‍ അഴകാര്‍ന്ന ദൃശ്യഭാഷ്യം രചിച്ച് മലയാള സിനിമയുടെ മുതല്‍കൂട്ടായി മാറിയ ഛായാഗ്രാഹകനാണ് അഴകപ്പന്‍. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച…

ഉണ്ണി ആറിന്റെ ‘പ്രതി പൂവന്‍ കോഴിയില്‍’ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം വീണ്ടും മഞ്ജു വാര്യര്‍

ഉണ്ണി ആര്‍ എഴുതിയ നോവല്‍ ‘പ്രതി പൂവന്‍കോഴി’ സിനിമയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആണ് നായിക.…

പാട്ടുകാരല്ലാത്തവരെ കാത്തു നില്‍ക്കുന്നത് പോക്കിരിത്തരം-കൈതപ്രം

സിനിമയില്‍ ഗാനമാലപിക്കാന്‍ പാട്ടുകാരല്ലാത്തവരുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി കാത്തു നില്‍ക്കുന്നതെല്ലാം പോക്കിരിത്തരമാണെന്ന് സംഗീത സംവിധായകനും രചയിതാവുമായ കൈതപ്രം ദാമോദരന്‍. സെല്ലുലോയ്ഡിന് നല്‍കിയ…

സപ്തതി നിറവില്‍ കൈതപ്രം

അതിമനോഹരമായ നിരവധി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ് കൈതപ്രം ദാമോദരന്‍. ‘ദേവദുന്ദുഭി സാന്ദ്രലയം’ മുതല്‍ ‘ലജ്ജാവതി’…

‘ആദ്യ രണ്ട് ശ്രമത്തില്‍ പരാജിതനായി, ഇന്ന് മലയാളസിനിമയിലെ ഏകാധിപതി’ ; ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകന്‍ ഇങ്ങനെയാണ്..!

വന്‍ പരാജയങ്ങള്‍ ഉണ്ടായെങ്കിലും സംവിധാനം ചെയ്ത ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.…

പുരസ്‌കാരച്ചടങ്ങില്‍ കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്തിച്ച് പൃഥ്വി : കയ്യടിച്ച് തെന്നിന്ത്യന്‍ താരങ്ങള്‍..

കേരളം പ്രളയദുരന്തത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ പുരസ്‌കാരച്ചടങ്ങില്‍ സഹായമഭ്യര്‍ത്ഥിച്ച് നടന്‍ പൃഥ്വിരാജ്. സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌സ് നടത്തിയ ഈ വര്‍ഷത്തെ…

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : മികച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരീയ, ഛായാഗ്രാഹകന്‍ എം കെ രാധാകൃഷ്ണന്‍

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാന്‍ ഖുറാന, വിക്കി കൗശാല്‍ എന്നിവര്‍ പങ്കിട്ടു. ‘മഹാനടി’ എന്ന…

സമകാലീക വിഷയങ്ങളെ അടയാളപ്പെടുത്തി ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ തിയേറ്ററുകളിലേക്ക്…

ഇസ്ലാമോഫോബിയ, തീവ്രവാദം എന്നീ സമകാലീക വിഷയങ്ങളെ അടയാളപ്പെടുത്തി നവാഗതനായ അരുണ്‍ എന്‍. ശിവന്‍ ഒരുക്കുന്ന ചിത്രം ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ ഉടന്‍…