ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി സംവിധായകന്‍ വ്യാസന്‍ ഒരുക്കുന്ന ശുഭരാത്രിയിലെ ആദ്യ പ്രോമോ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തിക്കൊണ്ട്,…
Category: TOP STORY
ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു.. നായകനായെത്തുന്നത് ദുല്‍ഖര്‍..?
നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ഇനി സംവിധാനാകാനുള്ള ഒരുക്കത്തിലാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഹാസ്യപ്രധാനമായ ഒരു ചിത്രമാണ് മാത്തുക്കുട്ടി സംവിധാനം ചെയ്യുന്നതെന്നും ചിത്രത്തിനായി…
ചിരിപ്പൂരവുമായി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ട്രെയിലര്‍ പുറത്തുവിട്ടു
ബിബിന്‍ ജോര്‍ജ് നായകനായെത്തിയ ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍…
സ്‌ക്കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകളുമായി ‘ഓര്‍മ്മയില്‍ ഒരു ശിശിരം’, ട്രെയിലര്‍ കാണാം..
ദീപക് പറമ്പോല്‍ നായകനാകനായെത്തുന്ന പുതിയ ചിത്രം ഓര്‍മ്മയില്‍ ഒരു ശിശിരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പതിനാറുകാരനായിട്ടാണ് ദീപക് അഭിനയിക്കുന്നത്. ചിത്രം സംവിധാനം…
‘കണ്ണോ നീലക്കായല്‍’…ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ഗാനം കാണാം..
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കണ്ണോ നിലാക്കായല്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി കെ…
നല്ല പാട്ടുകള്‍ ഇമിറ്റേറ്റ് ചെയ്യാനുള്ള ടെന്‍ഡന്‍സിയുണ്ടാവും, അതില്‍ നിന്ന് കുട്ടികള്‍ പുറത്തുവരണം-സിത്താര
ചില ഗായകരുടെ പാട്ടുകള്‍ പഠിക്കുന്ന സമയത്ത് ചെറുതായിട്ട് ഇമിറ്റേറ്റ് ചെയ്യാനുള്ള ടെന്‍ഡന്‍സി ഉണ്ടാവുമെന്നും അതില്‍ നിന്ന് കുട്ടികള്‍ പുറത്തവരണമെന്നും ഗായിക സിത്താര…
‘പവിഴ മഴ’ അതിരനിലെ മനോഹര ഗാനത്തിന്റെ വീഡിയോ കാണാം..
ഫഹദ് ഫാസില്‍ നായകനായെത്തിയ പുതിയ ചിത്രം അതിരനിലെ ഗാനമായ ‘പവിഴ മഴ’യുടെ വീഡിയോ പുറത്തുവിട്ടു. ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരി ശങ്കറാണ്.…
‘കുട്ടിമാമ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി
വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രം ‘കുട്ടിമാമ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് കുട്ടിമാമ. മീര…
മലയാള സിനിമയില്‍ പുതുമുഖതാരങ്ങളെ അടയാളപ്പെടുത്താനൊരുങ്ങി ‘അടുത്ത ചോദ്യം’
മലയാളത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി മറ്റൊരു വ്യത്യസ്ത ചിത്രം കൂടി പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുകയാണ്. എ കെ എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജി ദാമോദരന്‍…