ആദ്യ ദിവസം തന്നെ ഞാന്‍ സീനാക്കി.. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ അനുഭവം പങ്കുവെച്ച് സ്റ്റെഫി!

മാത്യു തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളേക്കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത്…

‘കൊട്ടും കുഴല്‍വിളി’-കാലാപാനിയില്‍ നിന്ന് നീക്കം ചെയ്ത ഗാനം പുറത്തിറങ്ങി

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ കാലാപാനി. പ്രിയദര്‍ശന്റെ കഥയില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്.…

ദേശീയ ചലച്ചിത്ര പുരസ്‌കാരം വെറും ആഭാസമായി: അടൂര്‍ ഗോപാലകൃഷ്ണന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്നും അതിനാലാണ് ബാഹുബലിയൊക്കെ അവാര്‍ഡ് നേടുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്ത് ടെലിവിഷന്‍ കലാകാരന്മാരുടെ…

അരമതില്‍ ചാടിക്കടക്കാനൊരുങ്ങി ലാലേട്ടന്‍, ‘ബിഗ് ബ്രദര്‍’ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ബിഗ് ബ്രദര്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്‌സും ഷൂസും…

മാര്‍ഗംകളിയിലെ മനോഹരമായ പ്രണയഗാനം കാണാം..

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം മാര്‍ഗംകളിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിന്…

മലയാള ഹ്രസ്വ ചിത്രത്തിന് യൂട്യൂബില്‍ 20 മില്ല്യണ്‍ കാഴ്ച്ചക്കാര്‍… അഭിമാനമായി റാന്തല്‍..!

ഒരു വര്‍ഷം മുന്‍പ് മലയാളത്തില്‍ നിര്‍മ്മിച്ച് യൂട്യൂബില്‍ റിലീസ് ചെയ്ത റാന്തല്‍ എന്ന ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.…

രണ്ട് വാഴപ്പഴത്തിന് 442 രൂപ! ബില്ല് കണ്ട് ഞെട്ടി നടന്‍ രാഹുല്‍ ബോസ്

പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് വാങ്ങിയ വാഴപ്പഴത്തിന്റെ വിലകണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്. രണ്ടു പഴത്തിന് വില 442 രൂപ. രാഹുല്‍…

പട്ടാഭിരാമനിലെ ആദ്യ ഗാനം പുറത്തിറങ്ങി

കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് പട്ടാഭിരാമന്‍. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എം.ജി ശ്രീകുമാര്‍ ആലപിച്ച ‘ഉണ്ണിഗണപതിയെ’…

ലൈലത്തുല്‍ ഖദര്‍ പെയ്യുന്ന രാത്രി, ശുഭരാത്രിയിലെ ഹൃദയസ്പര്‍ശിയായ ഗാനം കാണാം..

ദിലീപ് നായകനായി എത്തിയ ‘ശുഭരാത്രി’യിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. ‘യാ മൗല’…എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തുവിട്ടത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക്…

പ്രണയ മീനുകളുടെ കടലില്‍ മുങ്ങി വിനായകന്‍.. കമല്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വിട്ട് മമ്മൂക്ക…

ലക്ഷ ദ്വീപിന്റെ പശ്ചാത്തലത്തില്‍ വിനായകനെ നായകനാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘പ്രണയ മീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ മമ്മൂട്ടി…