നടിപ്പിന്‍ നായകന്‍ സൂര്യയ്ക്ക് ഇന്ന് 44ാം പിറന്നാള്‍. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്.…
Category: Movie Updates
‘തന്റെ വസ്ത്രം തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മീര നന്ദന്‍
സിനിമയില്‍ നിന്നും താല്‍കാലിക ഇടവേളയെടുത്ത് ദുബായില്‍ ആര്‍.ജെ ആയി ജോലി നോക്കുകയാണ് നടി മീര നന്ദന്‍. ഈയിടെ താരം പങ്കുവെച്ച പുതിയ…
കിടിലന്‍ ഗെറ്റപ്പില്‍ ഷെയ്ന്‍, ‘ഉല്ലാസം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം..
ഇഷ്‌ക്കിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് ‘ഉല്ലാസം’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജാക്കറ്റും തൊപ്പിയും ധരിച്ച്…
സിഗരറ്റ് വലിച്ചിരിക്കുന്ന പ്രിയങ്ക ചോപ്ര, അവസരവാദിയെന്ന് സോഷ്യല്‍മീഡിയ
നിക്കിനും അമ്മ മധു ചോപ്രയ്ക്കുമൊപ്പം ഫ്‌ളോറിഡയിലെ മിയാമിയില്‍ ജന്മദിനാഘോഷത്തിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. എന്നാല്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ വിമര്‍ശകര്‍ പ്രിയങ്കയെ…
പട്ടാഭിരാമനിലെ ആദ്യ ഗാനം പുറത്തിറങ്ങി
കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് പട്ടാഭിരാമന്‍. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എം.ജി ശ്രീകുമാര്‍ ആലപിച്ച ‘ഉണ്ണിഗണപതിയെ’…
‘തനിക്കെതിരായ മീടൂ ആരോപണ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം ചിരിയാണ് വന്നത്’; അലന്‍സിയര്‍
ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും, നേരത്തെ തന്നെ അവരോട് താന്‍ ക്ഷമ ചോദിച്ചിട്ടുള്ളതാണെന്നും അലന്‍സിയര്‍. തന്റെ പെരുമാറ്റം ചില നേരങ്ങളില്‍…
മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? ഗാനത്തെ വിമര്‍ശിച്ച് ജോജു,വീഡിയോ പുറത്തുവിട്ട് ചാക്കോച്ചന്‍
മോഹന്‍ലാലിന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെ വിമര്‍ശിച്ച് നടന്‍ ജോജു ജോര്‍ജ്. മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍.. എന്ന…