ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നല്‍കി ജയസൂര്യ

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് ജയസൂര്യയുടെ സാന്ത്വനം. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും…

വിമര്‍ശകരുടെ വായടപ്പിച്ച് നിത്യ മേനോന്‍

കേരളം നേരിട്ട പ്രളയ ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാതെ റിലീസിനൊരുങ്ങുന്ന തന്റെ ബോളിവുഡ് ചിത്രമായ ‘മിഷന്‍ മംഗള്‍’ന്റെ പ്രചാരണപരിപാടികളില്‍ സജീവമായതിന് നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച്…

മുംബൈ ചലച്ചിത്രമേളയില്‍ തിളങ്ങാനൊരുങ്ങി നിവിന്‍ പോളിയുടെ ‘മൂത്തോന്‍’..

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ മുംബൈ ചലച്ചിത്രമേളയില്‍ ഉദ്ഘാടനചിത്രമായെത്തുന്നു. 21-ാമത് മുംബൈ ചലച്ചിത്രമേള(ജിയോ മാമിഫിലിം ഫെസ്റ്റിവല്‍)യിലേക്കാണ്…

‘ഉയരെ’ ബോസ്റ്റണിലെ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക്

പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ ബോസ്റ്റണില്‍ നടക്കുന്ന ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിനെക്കുറിച്ച്…

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ജനീലിയയും റിതേഷും; നല്‍കിയത് 25ലക്ഷം…!

കേരളത്തിന് സമാനമായ രീതിയിലുള്ള മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ജനങ്ങളും പ്രളയദുരിതം അനുഭവിക്കുകയാണ്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മഹാരാഷ്ട്രയിലെ നിരവധി പേരാണ് ദുരിധമനുഭവിക്കുന്നത്.…

ആമീര്‍ ഖാനൊപ്പം അഭിനയിക്കാനൊരുങ്ങി വിജയ് സേതുപതി

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമീര്‍ ഖാന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്…

രണ്ടാമൂഴത്തിനും മഹാഭാരതത്തിനും മുന്നേ ബ്രഹ്മാണ്ഡചിത്രം ‘കുരുക്ഷേത്ര’എത്തി- ട്രെയിലര്‍ കാണാം..

മഹാഭാരതത്തെ ആസ്പദമാക്കി കന്നഡയില്‍ നിന്നൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം കുരുക്ഷേത്രയുടെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. ജെ കെ ഭാരവി രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത്…

ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്, നൗഷാദിനോട് മമ്മൂട്ടി

മഴക്കെടുതിയുടെ ദുരന്ത മുഖങ്ങളിലേക്ക് സ്വന്തം കടയില്‍ നിന്നും പുതിയ വസ്ത്രങ്ങള്‍ എടുത്ത് നല്‍കി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയയാളാണ് നൗഷാദ്. സോഷ്യല്‍…

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : മികച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരീയ, ഛായാഗ്രാഹകന്‍ എം കെ രാധാകൃഷ്ണന്‍

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാന്‍ ഖുറാന, വിക്കി കൗശാല്‍ എന്നിവര്‍ പങ്കിട്ടു. ‘മഹാനടി’ എന്ന…

അമ്പിളി മാനത്തല്ല മനസ്സിലാണ്…!

ഏറെ നിരൂപക പ്രശംസ നേടിയ ഗപ്പി എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് എന്ന സംവിധായകന്റെ രണ്ടാം ചിത്രം അമ്പിളി തിയേറ്ററിലെത്തിയിരിക്കുകയാണ്.…