വിജയുടെ ‘ജില്ല’ എന്ന സിനിമക്ക് ശേഷം മോഹന്‍ലാല്‍ തമിഴ് നടന്‍ സൂര്യയോടൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ചിത്രത്തിന്റെ റിലീസിനായി ഒരുപോലെ കാത്തിരിക്കുകയാണ്…
Category: MAIN STORY
‘കൂദാശ’യെ പിന്തുണച്ചവര്‍ക്ക് നന്ദിയുമായെത്തിയ ബാബുരാജിന്റെ വീഡിയോ വൈറല്‍..
തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായി മാറിയേക്കാമായിരുന്ന ചിത്രമായിരുന്നു നടന്‍ ബാബുരാജ് നായക വേഷത്തിലെത്തിയ ‘കൂദാശ’ എന്ന ചിത്രം. നവാഗതനായ ഡിനു…
പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി ‘9’ന്റെ ട്രെയ്‌ലര്‍ പുറത്ത്…
പുതുവര്‍ഷത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ആദ്യ ചിത്രം ‘9’ ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. താരം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍…
ദിലീപും, സിദ്ദിഖും ഒന്നിക്കുന്നു, പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ചില്‍ ആരംഭിക്കുന്നു..
നീണ്ട ഇടവേളക്ക് ശേഷം ദിലീപും സിദ്ദിഖ് ഒന്നിക്കുന്ന പുതിയ ചിത്രവുമായി സംവിധായകന്‍ വ്യാസനെത്തുന്നു. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന വിജയ് ബാബുവിന്റെ ചിത്രത്തിലൂടെ…
‘വൈറസ്’ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു
കേരളത്തെ വിറപ്പിച്ച നിപ്പാ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വൈറസ് സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. തുടക്കം മുതല്‍ അവസാനംവരെയും ചിത്രീകരണം കോഴിക്കോട്…
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച സംവിധായകന്‍ അല്‍ഫോണ്‍സോ ക്വാറോണ്‍
76ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡ്രാമ വിഭാഗത്തില്‍ ബൊഹേമിയന്‍ റപ്‌സോഡിയാണ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. കോമഡി മ്യൂസിക്കല്‍…
സമുഹ മാധ്യമങ്ങളില്‍ തരംഗമായി നൈനിലെ ക്യാരക്ടര്‍ ഇന്‍ട്രോസ്…
പുതുവര്‍ഷത്തില്‍ പ്രിഥ്വിരാജ് നായകനായെത്തുന്ന ആദ്യ ചിത്രമാണ് ‘നൈന്‍’. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഇന്‍ട്രോ വീഡിയുകളും ക്യാരക്ടര്‍ പോസ്റ്ററുകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍…
മമ്മൂട്ടി ചിത്രം പേരന്‍പിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പ്
ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വന്‍വരവേല്‍പ്പ്. ചെന്നൈയില്‍ വികടന്‍ സിനിമാ പുരസ്‌കാര വേദിയില്‍ നടന്ന…
‘അബ്രഹാമിന്റെ സന്തതികളില്‍ വംശീയത’-വിമര്‍ശനവുമായ് അരുന്ധതി റോയ് രംഗത്ത്
മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രം അബ്രഹാമിന്റെ സന്തതികളെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കന്‍…
100 കോടി ക്ലബ്ബ് എന്ന പ്രയോഗം സിനിമയുടെ പവിത്രതയെ തകര്‍ത്തു-റസൂല്‍ പൂക്കുട്ടി
ഒരു സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം മുതല്‍ കേള്‍ക്കുന്നത് 50 കോടി, 100 കോടി ക്ലബ്ബുകളില്‍ കയറിയ കഥകളായിരിക്കും. എന്നാല്‍…