വിജയ് സേതുപതിയുടെ തെലുങ്ക് ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ പുതിയ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍…
Category: MAIN STORY
ഡ്യൂപ്പില്ലാതെ എടുത്തുചാടി ലാലേട്ടന്‍-ഒടിയനിലെ ചിത്രീകരണ വീഡിയോ കാണാം..
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ്…
ലെനിന്‍ രാജേന്ദ്രന്റെ സംസ്‌ക്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
തിങ്കളാഴ്ച അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌ക്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. രാവിലെ 9.30ന്…
മക്കള്‍ സെല്‍വന് ഇന്ന് 41ാം പിറന്നാള്‍
ചെറിയ കാലയളവിനുള്ളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന് ഇന്നേയ്ക്ക് 41ാം പിറന്നാള്‍. സിനിമയോടുള്ള സ്‌നേഹവും…
നിത്യഹരിത നായകന്‍ മണ്‍മറഞ്ഞിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം
മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 30 വര്‍ഷം. തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും ആസുമ്മ ബീവിയുടെയും മകനായി…
അജിത്ത് ചിത്രത്തില്‍ വിദ്യാ ബാലനും
സൂപ്പര്‍താരം അജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ വിദ്യാ ബാലന്‍ അതിഥി വേഷത്തിലെത്തുന്നു. അമിതാഭ് ബച്ചനും തപ്‌സി പന്നുവും അഭിനയിച്ച ‘പിങ്ക്’ എന്ന…
‘മൂത്തോന്’ ആശംസ നേര്‍ന്ന മഞ്ജു വാര്യരെ പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍
നിവിന്‍ പോളി ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന മഞ്ജു വാര്യരെ പരിഹസിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍…
സിദ്ധാര്‍ത്ഥ് ശിവയ്‌ക്കൊപ്പം പാര്‍വതി
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി പാര്‍വതി. അടുത്ത മാസം ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ്…
പ്രിയാ വാര്യര്‍ ചിത്രം ശ്രീദേവി ബംഗ്ലാവിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്
പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെ വിവാദവും. ട്രെയിലര്‍ റിലീസ് ചെയ്തതിന് ശേഷം…
വിക്രമിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കദരം കൊണ്ടാന്‍’ ടീസര്‍ ഇറങ്ങി
കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിച്ച് വിക്രം നായകനാവുന്ന ചിത്രം ‘കദരം കൊണ്ടാന്റെ’ ടീസര്‍ പുറത്തെത്തി. കമല്‍ഹാസന്‍ നായകനായ തൂങ്കാവനം സംവിധാനം ചെയ്ത…