മുഖ്യമന്ത്രിയായി മമ്മൂട്ടി ; ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ‘വണ്‍’ വരുന്നു

ബോബി-സഞ്ജയ് തിരക്കഥയില്‍ മമ്മൂട്ടി ‘മുഖ്യമന്ത്രി’യായെത്തുന്നു. ഉയരെക്ക് ശേഷം ബോബി-സഞ്ജയ് എന്നിവര്‍ തിരക്കഥയെഴുതുന്ന സിനിമയിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. ‘വണ്‍’ എന്ന് പേരിട്ട സിനിമയുടെ…

മലയാള സിനിമയ്ക്ക് അഭിമാനം, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിളക്കവുമായി ‘വെയില്‍മരങ്ങള്‍’

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമയ്ക്ക് അംഗീകാരം. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രമാണ് ഔട്ട്സ്റ്റാന്റിംഗ്…

ശ്രീലക്ഷ്മി ഇവിടെയുണ്ട്..

ലോഹിതദാസ് എന്ന പ്രതിഭയുടെ നവാഗത സംവിധാനചിത്രം ഭൂതക്കണ്ണാടിയിലൂടെയാണ് ശ്രീലക്ഷ്മി എന്ന നടിയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ‘സരോജിനി’ എന്ന കഥാപാത്രത്തെ പക്വതയുള്ള…

ഇളയ ദളപതിക്ക് ഇന്ന് 44ാം പിറന്നാള്‍..

തെന്നിന്ത്യന്‍ സിനിമയുടെ ഇളയദളപതി വിജയ്ക്ക് ഇന്ന് നാല്പത്തിനാലാം പിറന്നാള്‍, ലോകമെമ്പാടുമുള്ള ആരാധകരുടെ ആശംസകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ആരാധകരുടെ സാന്നിധ്യവും…

ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായി ബിഗ് ബി-വൈറലായി പുതിയ ലുക്ക്

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ എറ്റവും പുതിയ ചിത്രമായ ഗുലാബോ സിതാബോയ്ക്ക് വേണ്ടി…

ചാക്കോച്ചന്റെ നായികയായി ഉണ്ണിമായ

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിനുശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. ഉണ്ണിമായ പ്രസാദാണ്…

‘ജീവിതത്തില്‍ ഒരു സൂപ്പര്‍താരത്തിനെയും ഞാന്‍ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല’, അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

ഇളയ ദളപതി വിജയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. വിജയ്‌യെ ആദ്യമായി കണ്ട അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് താരത്തിന് ആശംസകള്‍…

കബീര്‍ സിംഗില്‍ സ്ത്രീവിരുദ്ധത, ആരാധകര്‍ ആഘോഷിച്ച അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കിന് രൂക്ഷ വിമര്‍ശനം

വിജയ്‌ദേവരകൊണ്ട അഭിനയിച്ച സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്കിന് രൂക്ഷ വിമര്‍ശനം.ഹിന്ദിയിലെത്തിയപ്പോള്‍ ചിത്രത്തില്‍ ഷാഹിദ് കപൂറാണ് അര്‍ജുന്‍ റെഡ്ഡിയായി…

സാഹസിക രംഗത്തിനിടെ തീപിടുത്തം.. നടന്‍ ടൊവീനോയ്ക്ക് പൊള്ളലേറ്റു.

സിനിമയോടുള്ള അഭിനിവേശമാണ് ടൊവീനോ എന്ന നടനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ഇതിനുദാഹരണമാണ് എടക്കാട് ബറ്റാലിയണ്‍ എന്ന ചിത്രത്തിന് വേണ്ടി താരം നടത്തിയ…

മാര്‍ഗ്ഗം കളിയുമായി ബിബിന്‍ ജോര്‍ജും കൂട്ടരും.. ടൈറ്റില്‍ പുറത്ത് വിട്ട് പൃഥ്വി..

കുട്ടനാടൻ മാർപാപ്പക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്ത്‌വിട്ടു.…