‘ഒരേതൂവല്‍ പക്ഷി’; കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റഡ് രംഗം പുറത്ത്

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റ് ചെയ്ത രംഗം…

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മന്ദിരം: നെറികേടുകാട്ടരുതെന്ന് വിനയന്‍.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉത്ഘാടനം ഇന്നലെ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ആറുവര്‍ഷം മുമ്പ് തറക്കല്ലിട്ട കെട്ടിടത്തിന്റെ…

19 വര്‍ഷത്തിന് ശേഷം കമല്‍ഹാസന്‍-എ.ആര്‍ റഹ്മാന്‍ ടീം വീണ്ടും

നീണ്ട ഇടവേളയ്ക്ക് ശേഷം ഉലകനായകന്‍ കമല്‍ഹാസനും എ.ആര്‍ റഹ്മാനും വീണ്ടും ഒന്നിക്കുന്നു. തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും…

ഇത് സ്‌പെഷ്യല്‍ ചമയം: എന്‍.ജി റോഷന്‍

മുഖ സൗന്ദര്യമൊരുക്കുന്നത് മാത്രമല്ല ചമയമെന്ന് ഓര്‍മ്മപ്പെടുത്തി മലയാള സിനിമയിലെ മേക്കപ്പില്‍ പുതു അധ്യായം എഴുതിച്ചേര്‍ത്ത കലാകാരനാണ് എന്‍.ജി റോഷന്‍. ഇതിനകം മേക്കപ്പിന്…

വടചെന്നൈ ഉപേക്ഷിച്ചിട്ടില്ല, വ്യാജവാര്‍ത്തകളെ തള്ളി ധനുഷ്..

വടചെന്നൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ധനുഷ്. ട്വിറ്ററിലൂടെയായിരുന്നു ധനുഷിന്റെ വിശദീകരണം. വടചെന്നൈ 2 എന്ന ചിത്രം…

‘ഷൈലോക്ക്’- മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലെ മൂന്നാം ചിത്രം

മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഷൈലോക്ക്’ എന്നാണ് ചിത്രത്തിന്റെ പേര്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക്…

2019 അന്താരാഷ്ട്ര ചലച്ചിത്ര മേള: വിശിഷ്ടാതിഥിയായി ഓസ്‌കാര്‍സ് അക്കാദമിയുടെ പ്രസിഡന്റ് ജോണ്‍ ബെയ്‌ലിയും

ഗോവയില്‍ ഈ വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്ഐ) പങ്കെടുക്കാന്‍ ഓസ്‌കാഴ്‌സ് സംഘടിപ്പിക്കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ്…

‘അപ്പാ നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്’ -സൗന്ദര്യ രജനീകാന്ത്

നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍…

മരണാനന്തര ബഹുമതി ആയി എം.ജെ രാധാകൃഷ്ണന് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കണം-ഡോ. ബിജു

കഴിഞ്ഞ ദിവസം അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയി ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു.…

രഞ്ജിത്ത് ശങ്കര്‍ ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസ് നായകന്‍.. കമലയുടെ ആദ്യ പോസ്റ്റര്‍ കാണാം..

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തില്‍ അജു വര്‍ഗീസ് നായകനായെത്തുന്നു. ത്രില്ലര്‍ പ്രമേയവുമായി…