മാക്ട സദാനന്ദ അവാര്‍ഡ് സക്കരിയ മുഹമ്മദിന്

മലയാള സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക കൂട്ടായ്മയായ ‘മാക്ട’ നല്‍കുന്ന പ്രഥമ സദാനന്ദ പുരസ്‌കാരം സംവിധായകന്‍ സക്കരിയക്ക്. ‘മാക്ട’ 25 വര്‍ഷം…

നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചു; വിശദീകരണം തേടി ഫെഫ്ക

കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ അനിലിനോട് ഫെഫ്ക വിശദീകരണം…

കേരളത്തിലുടനീളം വൈഡ് റിലീസുമായി ആകാംശഗംഗ 2 നാളെ തിയേറ്ററുകളിലേക്ക്…!

സംവിധായകന്‍ വിനയന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആകാശം ഗംഗ രണ്ടാം ഭാഗവുമായെത്തുമ്പോള്‍ ഗംഭീര റിലീസ് തന്നെയാണ് നാളെ ചിത്രത്തിന് ലഭിക്കാന്‍ പോകുന്നത്.…

സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി മൂത്തോന്‍..!

ഗീതു മോഹന്‍ ദാസ് സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തി അന്താരാഷ്ട്ര അംഗീകാരം നേടിയ ചിത്രം മൂത്തോന്‍ ഉടന്‍ തിയേറ്ററുകളിലേക്കെത്തും. സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി…

ലാലേട്ടന്റെ കൈപുണ്യത്തില്‍ സുപ്രിയക്കും സുചിത്രക്കും ഗംഭീര വിരുന്ന്…!

നടന്‍, എഴുത്തുകാരന്‍, നര്‍ത്തകന്‍ എന്നിങ്ങനെ പലമേഖലകളിലായി കഴിവ് തെളിയിച്ച താരമാണ് മോഹന്‍ ലാല്‍. ഇപ്പോള്‍ തന്റെ കൈപുണ്യം കൊണ്ട് താരം മറ്റ്…

എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങള്‍ക്കിത്ര തിളക്കം..!

മുഹമ്മദ് കുട്ടിയെന്ന മഹാരാജാസുകാരനില്‍ നിന്നും മമ്മൂട്ടിയിലേക്കെത്തിയ കഥ ശ്രീനിവസന്‍ രാമചന്ദ്രന്‍ എന്നൊരാളാണ് ഫേസ്ബുക്കില്‍ കുറിച്ചത്. സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പെടെ ഇത്…

വണ്ണില്‍ സംയുക്ത മമ്മൂട്ടിയുടെ നായികയാവില്ല.. വെള്ളം വഴി മുടക്കി..!

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്ന് സംയുക്ത മേനോന്‍. ഇതുമായി ബന്ധപ്പെട്ട…

മോഡലായി തിളങ്ങി ജയറാമിന്റെ ചക്കി

ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവികയുടെ മോഡലിങ് രംഗത്തേക്കുള്ള അരങ്ങേറ്റം സോഷ്യല്‍ മീഡിയ യില്‍ വൈറലാവുകയാണ്. െ്രെബഡല്‍ ബനാര്‍സി സാരികളുടെ മോഡലായാണ് മാളവിക…

ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡ്…ഹരീഷ് പേരടി

ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ രാജന്‍ പി ദേവ് എന്ന നടന്‍ ഗംഭീരമാക്കിയ മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ വിനയന്‍ സാര്‍ വിളിച്ചത്…

തുപ്പാക്കി 2 വരുന്നു…?!

ഇളയദളപതി വിജയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തുപ്പാക്കി. എ ആര്‍ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും…